All posts tagged "latest cinema news"
-
latest news
ഒരു സീനില്‍ നഗ്നയായി അഭിനയിക്കാന്‍ ക്ഷണമുണ്ടായി; തുറന്നുപറഞ്ഞ് ഷംന കാസിം
May 9, 2022വളരെ ഗ്ലാമറസായ വേഷങ്ങള്‍ ചെയ്യാന്‍ ഒരു മടിയുമില്ലാത്ത താരമാണ് ഷംന കാസിം. അഭിനയത്തിനു പുറമേ നല്ലൊരു നര്‍ത്തകിയും മോഡലും കൂടിയാണ് ഷംന....
-
latest news
സിംപിള്‍ ഹോട്ട്; പാര്‍വതി തിരുവോത്തിന്റെ ചിത്രങ്ങള്‍ കാണാം
May 9, 2022ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ‘ഹേര്‍’ എന്ന സിനിമയിലാണ് നടി പാര്‍വതി തിരുവോത്ത് ഇനി അഭിനയിക്കുക. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ തിരുവനന്തപുരത്ത്...
-
latest news
കൂടുതല്‍ ചെറുപ്പമായി മഞ്ജു വാരിയര്‍; ചിത്രങ്ങള്‍ കാണാം
May 9, 2022മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാരിയര്‍. രണ്ടാം വരവില്‍ യുവനടിമാരെ പോലും ഞെട്ടിച്ചുകൊണ്ടാണ് താരം തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയത്. സോഷ്യല്‍...
-
Gossips
17-ാം വയസ്സില്‍ കാളവണ്ടിക്കാരനെ വിവാഹം കഴിച്ച സില്‍ക് സ്മിത; നടിയുടെ ദുരിതപൂര്‍ണ്ണമായ ജീവിതം
May 8, 202235-ാം വയസ്സിലാണ് സില്‍ക് സ്മിത ഈ ലോകത്തോട് വിട പറഞ്ഞത്. 1996 സെപ്റ്റംബര്‍ 23 ന് ചെന്നൈയിലെ അപ്പാര്‍ട്മെന്റില്‍ സില്‍ക് സ്മിതയെ...
-
latest news
‘സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല എന്നു ഞാന്‍ ബോര്‍ഡൊന്നും വച്ചിട്ടില്ല’; പുതിയ ചിത്രത്തെ കുറിച്ച് മമ്മൂട്ടി
May 8, 2022നവാഗതയായ രത്തീന സംവിധാനം ചെയ്ത ‘പുഴു’വാണ് മമ്മൂട്ടിയുടേതായി അടുത്തത് റിലീസ് ചെയ്യാനുള്ളത്. ആദ്യമായാണ് മമ്മൂട്ടി ഒരു വനിത സംവിധായകയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്....
-
Gossips
ശരീരത്തിന്റെ ഇന്ന ഭാഗം കാണിച്ചുതരണമെന്ന് കമന്റ്; സങ്കടപ്പെട്ട് അന്‍സിബ, കമന്റിട്ട ആളുടെ ഭാര്യയെ ഫോണില്‍ വിളിച്ചു !
May 8, 2022ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷം അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് അന്‍സിബ ഹസന്. അഭിനേത്രി എന്നതിനപ്പുറം മികച്ചൊരു നര്‍ത്തകിയും...
-
latest news
ഗ്ലാമറസായി പാര്‍വതി തിരുവോത്ത്; ചിത്രങ്ങള്‍ കാണാം
May 8, 2022മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി പാര്‍വതി തിരുവോത്ത്. നവാഗതയായ രത്തീന സംവിധാനം ചെയ്ത പുഴുവാണ് പാര്‍വതിയുടേതായി അടുത്തത് റിലീസ് ചെയ്യാനുള്ളത്....
-
latest news
ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നയന്‍സും വിഘ്നേഷും വിവാഹിതരാകുന്നു
May 7, 2022ആരാധകര്‍ കാത്തിരുന്ന താരവിവാഹം ജൂണ്‍ ഒന്‍പതിന്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും സിനിമാതാരം വിഘ്നേഷ് ശിവനും വിവാഹിതരാകുന്നു. ആര്‍ഭാടമായി...
-
Gossips
മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി-ഫഹദ് ഫാസില്‍-റഫീഖ്; വരുന്നത് അഡാറ് ഐറ്റം തന്നെ !
May 7, 2022കേള്‍ക്കുമ്പോള്‍ തന്നെ വലിയ പ്രതീക്ഷകള്‍ നല്കുന്ന പ്രൊജക്ടുകളാണ് ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കുള്ളത്. ആ കൂട്ടത്തിലാണ് പുതിയൊരു കിടിലന്‍ പ്രൊജക്ടിനെ കുറിച്ചുള്ള അപ്ഡേറ്റ്...
-
Gossips
മമ്മൂട്ടി ചിത്രം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍; മഞ്ജുവും നിര്‍ണായക വേഷത്തിലെന്ന് റിപ്പോര്‍ട്ട്
May 7, 2022മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ....