All posts tagged "latest cinema news"
-
Gossips
‘ഇത് വേറെ പെണ്ണ് അനുഭവിക്കേണ്ട ശിക്ഷ’; ദിലീപിന്റെ ശബ്ദരേഖ പുറത്ത്
April 9, 2022നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ദിലീപിന്റെ പുതിയ ശബ്ദരേഖ പുറത്ത്. അടുത്ത സുഹൃത്ത് ബൈജുവുമായി ദിലീപ് സംസാരിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഇത്...
-
Gossips
ഭാവനയോട് ദിലീപിന് ഇത്ര വൈരാഗ്യം തോന്നാന്‍ കാരണം എന്താണ്? അന്ന് സംഭവിച്ചത്
April 9, 2022ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു ദിലീപും ഭാവനയും. സിഐഡി മൂസ, തിളക്കം, ട്വന്റി 20, ചാന്ത്പൊട്ട്, ചെസ്, മേരിക്കുണ്ടൊരു കുഞ്ഞാട്...
-
Gossips
വിവാഹം 16-ാം വയസ്സില്‍, മൂന്ന് മക്കള്‍; കുടുംബ ജീവിതത്തെ കുറിച്ച് പൊന്നമ്മ ബാബു
April 9, 2022രസകരമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് പൊന്നമ്മ ബാബു. വര്‍ഷങ്ങളായി പൊന്നമ്മ ബാബു സിനിമാ രംഗത്ത് സജീവമാണ്. നാടകത്തിലൂടെയാണ് പൊന്നമ്മ സിനിമയിലേക്ക് എത്തിയത്....
-
Videos
എഴുന്നേറ്റ് നിന്ന ശ്രീനിധിയെ മൈന്‍ഡ് ചെയ്യാതെ സുപ്രിയ മേനോന്, യാഷിന് കൈ കൊടുത്ത് കെട്ടിപ്പിടിച്ചു; മോശമായിപ്പോയെന്ന് ആരാധകര്‍ (വീഡിയോ)
April 9, 2022കെജിഎഫ് രണ്ടാം ഭാഗത്തിന്റെ റിലീസിനായി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷന് പരിപാടികളുടെ ഭാഗമായി സൂപ്പര്‍ഹീറോ യാഷ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു....
-
Gossips
റണ്‍ബീറിന്റേയും ആലിയയുടേയും വിവാഹം 14 ന്; ക്ഷണം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രം
April 9, 2022ബോളിവുഡ് സിനിമാലോകം കാത്തിരിക്കുന്ന താരവിവാഹത്തിനു ഇനി അഞ്ച് നാള് കൂടി. ഈ മാസം 14 നാണ് റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും...
-
Gossips
ഇപ്പോള്‍ കുട്ടികള്‍ വേണ്ട എന്നാണ് തീരുമാനം, ഞങ്ങള്‍ക്ക് കുറച്ച് പക്വത വരട്ടെ; വിശേഷങ്ങള്‍ പങ്കുവെച്ച് അലീന പടിക്കല്‍
April 8, 2022ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അലീന പടിക്കല്‍. ഈയടുത്താണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം തന്റെ പേരുമായി ബന്ധപ്പെട്ട് ഗോസിപ്പുകള്‍...
-
Gossips
കാവ്യ പ്രതിയാകുമോ? നിര്‍ണായക ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച; ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടിക്ക് നോട്ടീസ്
April 8, 2022നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കേസില്‍ കാവ്യാ മാധവന് നോട്ടീസ്. അന്വേഷണ സംഘത്തിന് മുന്നില്‍ തിങ്കളാഴ്ച ഹാജരാവണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ആലുവ...
-
latest news
ദിലീപും ഞാനും അനുഭവിക്കുന്നത് ഒരേ മനപ്രയാസം; ജിഷയുടെ അമ്മ
April 8, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിപ്പട്ടികയിലുള്ള നടന് ദിലീപും താനും അനുഭവിക്കുന്നത് ഒരേ മനപ്രയാസമാണെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ. ശരിക്കും പറഞ്ഞാല്‍...
-
Gossips
മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ചിട്ടും വന്ദനവും മിഥുനവും പൊളിഞ്ഞു ! കാരണം അറിയാതെ ആരാധകര്‍
April 8, 2022മലയാളത്തില്‍ ഒരുപാട് സൂപ്പര്‍ഹിറ്റുകള്‍ക്ക് ജന്മം നല്കിയ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്ശന്. ഇരുവരും ഒന്നിച്ചപ്പോള്‍ ബോക്സ്ഓഫീസില്‍ പുതിയ ചരിത്രങ്ങള്‍ രചിക്കപ്പെട്ടു. എന്നാല്‍, തിയറ്ററുകളില്‍ പരാജയപ്പെട്ട...
-
Gossips
ബാലതാരമായി സിനിമയിലെത്തി, തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി; നിത്യ മേനോനെ കുറിച്ച് അറിയാം
April 8, 2022ഏറെ തിരക്കുള്ള തെന്നിന്ത്യന്‍ നടിയാണ് നിത്യ മേനോന്. മലയാളത്തിലേയും തമിഴിലേയും സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച നിത്യയുടെ ജന്മദിനമാണ് ഇന്ന്. 1988 ഏപ്രില്‍ എട്ടിന്...