All posts tagged "latest cinema news"
-
Gossips
മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന് ചിത്രം ഉപേക്ഷിക്കില്ല; അത് നടക്കും
May 14, 2022മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ ഉപേക്ഷിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം. മമ്മൂട്ടി ചിത്രവുമായി ബി.ഉണ്ണികൃഷ്ണന്...
-
latest news
മാമാങ്കത്തിലെ നായിക; പ്രാചി തെഹ്ലാന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
May 14, 2022മാമാങ്കത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച താരമാണ് പ്രാചി തെഹ്ലാന്. വളരെ ഗ്ലാമറസായാണ് പ്രാചി മാമാങ്കത്തില്‍ അഭിനയിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ...
-
latest news
നാട്ടില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം, കാലിക പ്രസക്തിയുള്ള സിനിമ; ‘പുഴു’വിന്റെ രാഷ്ട്രീയത്തെ പുകഴ്ത്തി ദുല്‍ഖര്‍
May 14, 2022നവാഗതയായ രതീന പി.ടി. സംവിധാനം ചെയ്ത പുഴു സോണി ലിവില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര...
-
latest news
ബ്ലാക്ക് ബ്യൂട്ടി; കറുപ്പില്‍ അതീവ സുന്ദരിയായി അഹാന
May 14, 2022പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് നടി അഹാന കൃഷ്ണകുമാര്‍. കറുപ്പ് വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. നേരത്തെ...
-
Videos
‘ഈ ഷോയ്ക്ക് ഒരു നിലവാരമുണ്ട്, മര്യാദയ്ക്ക് സംസാരിക്കണം’; പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍ (വീഡിയോ)
May 14, 2022ബിഗ് ബോസ് വീട്ടില്‍ പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍. മത്സരാര്‍ഥികളുടെ ഭാഷാപ്രയോഗമാണ് മോഹന്‍ലാലിനെ ചൊടിപ്പിച്ചത്. മോശം വാക്കുകള്‍ ഉപയോഗിക്കുന്നവരോട് പുറത്ത് പോകാന്‍ മോഹന്‍ലാല്‍ പറഞ്ഞു....
-
latest news
‘ഞാന്‍ പശൂനേം കഴിക്കും, പശുവിന് മാത്രം എന്താ ഈ നാട്ടില്‍ പ്രത്യേക പരിഗണന’; നടി നിഖില വിമല്‍
May 14, 2022പശുവിന് മാത്രം എന്താ ഈ നാട്ടില്‍ പ്രത്യേക പരിഗണന എന്ന കിടിലന്‍ ചോദ്യവുമായി നടി നിഖില വിമല്‍. ഒരു മാധ്യമത്തിനു നല്കിയ...
-
latest news
മീ ടുവിനെ കളിയാക്കുന്ന ധ്യാന്‍ ശ്രീനിവാസന്മാര് അറിയാന്‍…
May 14, 2022മീ ടു മൂവ്മെന്റിനെ അധിക്ഷേപിക്കുന്ന തരത്തില്‍ നടന് ധ്യാന്‍ ശ്രീനിവാസന് നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്കിയ...
-
latest news
രാജ്ഞിയെപ്പോല്‍ അണിഞ്ഞൊരുങ്ങി രേഖ രതീഷ്; ചിത്രങ്ങള്‍ കാണാം
May 14, 2022മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട അഭിനേത്രിയാണ് രേഖ രതീഷ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പരസ്പരം സീരിയലിലൂടെയാണ് രേഖ രതീഷ് മലയാളി പ്രേക്ഷകരുടെ...
-
Gossips
‘അവള്‍ക്ക് ഇഷ്ടമുണ്ടെന്ന് തോന്നിയിട്ടുണ്ട്’; നമിതയുമായുള്ള പ്രണയത്തെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്
May 14, 2022ചെറുപ്പത്തില്‍ നടി നവ്യ നായരോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് ധ്യാന്‍ ശ്രീനിവാസന് പറഞ്ഞ പഴയ അഭിമുഖം ഈയടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ...
-
Gossips
വിദ്യ ബാലന്റെ ആദ്യ പ്രതിഫലം വെറും 500 രൂപ !
May 13, 2022ബോളിവുഡ് സൂപ്പര്‍താരം വിദ്യ ബാലന്റെ ആദ്യ പ്രതിഫലം എത്രയാണെന്ന് അറിയണോ? വെറും 500 രൂപ ! ഞെട്ടേണ്ട, താരം തന്നെയാണ് ഇക്കാര്യം...