All posts tagged "latest cinema news"
-
latest news
‘ചേച്ചിയെ സന്തോഷിപ്പിക്കുന്നയാള്‍’; ഗോപി സുന്ദറിന് ആശംസയുമായി അഭിരാമി, അമൃതയുമായുള്ള ബന്ധത്തിനു തെളിവെന്ന് ആരാധകര്‍
May 30, 2022സംഗീത സംവിധായകന് ഗോപി സുന്ദറിന്റെ ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് ഗോപി സുന്ദറിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഗായിക...
-
latest news
കരീന കപൂറും സെയ്ഫ് അലി ഖാനും ഒന്നിച്ച് ഷൂട്ടിങ്ങിന് എത്തിയപ്പോള്‍; ചിത്രങ്ങള്‍ വൈറല്‍
May 30, 2022താരദമ്പതികളായ സെയ്ഫ് അലി ഖാന്റേയും കരീന കപൂര്‍ ഖാന്റേയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ്...
-
Videos
ആ മുഖം മൂടിക്ക് പിന്നില്‍ സംഭവിച്ചത് ഇതാണ്; മമ്മൂട്ടി റോഷാക്ക് ആയ കാഴ്ച കാണാം (വീഡിയോ)
May 30, 2022ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ റോഷാക്ക്. സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുഖം...
-
Videos
ഞെട്ടിക്കാന്‍ ആമിര്‍ ഖാന്; ‘ലാല്‍ സിങ് ഛദ്ദ’യുടെ ട്രെയ്ലര് എത്തി
May 30, 2022സിനിമ പ്രേമികളേയും ക്രിക്കറ്റ് ആരാധകരേയും ഒരുപോലെ ആവേശത്തിലാക്കി ആമിര്‍ ഖാന് ചിത്രം ലാല്‍ സിങ് ഛദ്ദയുടെ ട്രെയ്ലര് റിലീസ് ചെയ്തു. യൂട്യൂബ്...
-
latest news
പ്രിയപ്പെട്ടവന് ജന്മദിനാശംസകള് നേര്‍ന്ന് അമൃത സുരേഷ്; ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചു
May 30, 2022സംഗീത സംവിധായകനും സുഹൃത്തുമായ ഗോപി സുന്ദറിന് ജന്മദിനാശംസകള് നേര്‍ന്ന് നടി അമൃത സുരേഷ്. ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നതായി അമൃത സുരേഷ്...
-
Gossips
ഉര്‍വശി മദ്യപാനത്തിനു അടിമയാണെന്ന് മനോജ് കെ.ജയന് പരസ്യമായി പറഞ്ഞു; ആ ബന്ധം തകര്‍ന്നത് ഏറെ വിവാദങ്ങള്‍ക്കൊടുവില്‍
May 29, 2022മലയാള സിനിമ ആഘോഷമാക്കിയ താരവിവാഹമായിരുന്നു മനോജ് കെ.ജയന്, ഉര്‍വ്വശി എന്നിവരുടെ. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലെ അടുപ്പത്തിലൂടെ...
-
latest news
കിടിലന്‍ ചിത്രവുമായി നടി ദിവ്യ പ്രഭ
May 29, 2022പുതിയ ചിത്രം പങ്കുവെച്ച് നടി ദിവ്യ പ്രഭ. ഗ്ലാമറസ് ചിത്രമാണ് ദിവ്യ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട...
-
latest news
ചാക്കോച്ചന്റെ ഇസു, ക്യാമറയുമായി മമ്മൂട്ടി; ഈ ഫോട്ടോയ്ക്ക് ഒരു പ്രത്യേകതയുണ്ട്
May 29, 2022നടന് കുഞ്ചാക്കോ ബോബന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം ആരാധകരുടെ മനം കവരുന്നു. കുഞ്ചാക്കോ ബോബന്റെ മകന് ഇസഹാക്കിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്ന...
-
latest news
നടി അമല പോളിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം
May 29, 2022തെന്നിന്ത്യയിലെ ഏറ്റവും ഹോട്ടായ താരങ്ങളില്‍ ഒരാളാണ് അമല പോള്‍. തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ അമല സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. View...
-
latest news
‘തടിയുള്ള പെണ്ണുങ്ങളെ എന്താ ആരും സുന്ദരികളെന്ന് വിളിക്കാത്തത്?’; ശ്രദ്ധിക്കപ്പെട്ട് നടി ജുവല്‍ മേരിയുടെ കുറിപ്പ്
May 29, 2022ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ കുറിപ്പുമായി നടി ജുവല്‍ മേരി. തടിയുള്ളവരും സുന്ദരികളും സുന്ദരന്മാരും ആണെന്ന് ജുവല്‍ മേരി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു....