ഇന്ത്യന്‍ സിനിമ ലോകം ഈ വര്‍ഷം ഉറ്റ് നോക്കുന്ന സിനിമകളുടെ പട്ടിക IMDb പുറത്ത് വിട്ടു. ഹൃതിക് റോഷനും ദീപിക പദുക്കോണും മുഖ്യവേഷങ്ങളിലെത്തുന്ന ഫൈറ്ററാണ് ഈ പട്ടികയിലെ…
ആരാകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജന്‍. ഇപ്പോള്‍ തന്റെ പുതിയ സിനിമയായ നേരിന് നല്‍കിയ പിന്തുണ അറിയിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. View this…
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് എത്തിയത്. 1986 ജൂണ്‍ ആറിനാണ് ഭാവനയുടെ…
ചെറിയ വേഷഷങ്ങിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രശ്മി ബോബന്‍. സീരിയലിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരന്നത്. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. View this post…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കാറുണ്ട്. View this post on Instagram…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട് ട്രോളുകളില്‍ നിറഞ്ഞയാളാണ് സന്തോഷ് വര്‍ക്കി. പിന്നാലെ തനിക്ക് നിത്യ മേനോനെ ഇഷ്ടമാണെന്നും കല്യാണ് കഴിക്കണം എന്നു പറഞ്ഞും സന്തോഷ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram A…
ആരാധകര്‍ക്കായി കിടലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram A post…
ഫോണില്‍ വിളിച്ചു അശ്ലീലം പറഞ്ഞയാളുടെ വിവരങ്ങള്‍ പങ്കുവെച്ച് നടിയും അവതാരകയുമായ ആര്യ ബാബു. തന്റെ കമ്പനി നമ്പറിലേക്ക് വന്ന ഒരാളുടെ ഫോണ്‍ സംഭാഷണമാണ് ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍…
കുസൃതിക്കാറ്റ്, ആയുഷ്മാന്‍ ഭവഃ, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത എന്നീ ജയറാം സിനിമകള്‍ സംവിധാനം ചെയ്ത സുരേഷ് വിനു കൂട്ടുകെട്ടിലെ വിനു അന്തരിച്ചു. രോഗബാധിതനായി കോയമ്പത്തൂരിലെ ആശുപത്രിയില്‍…