ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ തിളങ്ങി താരമാണ് ശ്വേത മേനോന്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം ശ്വേത അഭിനയിച്ചിട്ടുണ്ട്.
അനശ്വരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ശ്വേത സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മോഡലിങ്ങിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, സോള്‍ട്ട് ആന്റ് പെപ്പര്‍, കയം എന്നിവയാണ് ശ്വേതയുടെ കരിയറിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍.
ഇപ്പോള്‍ കരിയറിന്റെ തുടക്കത്തില്‍ ബോളിവുഡില്‍ തനിക്ക് നല്ല ബ്രേക്ക് കിട്ടിയിരുന്നു എന്നാണ് താരം പറയുന്നത്. എന്നാല്‍ തനിക്കത് വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാന്‍ അറിയില്ലായിരുന്നു എന്നും ശ്വേത പറയുന്നു.
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…
ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ 2'വിൽ മലയാളത്തിൽ നിന്ന്…
കോടികൾ മുടക്കി നിർമ്മിച്ച് തിയേറ്ററുകളിൽ വൻ പരാജയമായി…
പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…
പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്ന…
ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്…