latest cinema news

പാലേരി മാണിക്യത്തിന്റെ റീ റിലീസ് തീയതി മാറ്റിയതായി നിര്‍മ്മാതാക്കള്‍

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യത്തിന്റെ റീ റിലീസ് തീയതി മാറ്റിവെച്ചു. നേരത്തെ സെപ്റ്റംബര്‍ 20ന് ചിത്രം റീ റിലീസായി തീയേറ്ററുകളില്‍ എത്തുമെന്നായിരുന്നു…

1 year ago

വിനായകന്റെ വില്ലനായി മമ്മൂട്ടി

വീണ്ടും ഒരു വില്ലന്‍ കഥാപാത്രം ചെയ്യാനുള്ള ഒരുക്കങ്ങളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. വിനായകന്‍ പ്രധാന കഥാപാത്രത്തില്‍ എത്തുന്ന ചിത്രത്തില്‍ ആയിരിക്കും മമ്മൂട്ടി വില്ലനായി എത്തുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന…

1 year ago

ബാഡ് ബോയ്‌സ് സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ ചെയ്ത വ്‌ളോഗറെ ഭീഷണിപ്പെടുത്തി നിര്‍മ്മാതാവ്

ഒമര്‍ ലുലു സംവിധാനം ചെയ്ത ബാഡ് ബോയ്‌സ് സിനിമയ്‌ക്കെതിരെ മോശം റിവ്യൂ ചെയ്ത വ്‌ളോഗറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി ചിത്രത്തിന്റെ നിര്‍മ്മാതാവ്. അബാം മൂവീസാണ് ചിത്രത്തിന്റെ നിര്‍മ്മാണം…

1 year ago

ശാന്തതയില്‍ ഒരു വര്‍ഷം കൂടി; നാല്പതാം ജന്മദിനം ആഘോഷിച്ച് കാവ്യ മാധവന്‍

തന്റെ ജന്മദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ച് കാവ്യ മാധവന്‍. കുറിപ്പിനോടൊപ്പം വെള്ള ഔട്ട്ഫിറ്റില്‍ അധിഗംഭീരമായ തന്റെ ചിത്രം കൂടി താരം പങ്കുവെച്ചിട്ടുണ്ട്. തന്റെ നാല്പതാം പിറന്നാള്‍ ആണ്…

1 year ago

കങ്കണയുടെ ‘എമര്‍ജന്‍സി’ വീണ്ടും പ്രതിസന്ധിയില്‍; ഇത്തവണ കോടതി നോട്ടീസ്

ബോളിവുഡ് നടി കങ്കണ സംവിധാനം നിര്‍വഹിച്ച് പ്രധാന വേഷത്തില്‍ എത്തുന്ന എമര്‍ജന്‍സി സിനിമയ്‌ക്കെതിരെ കോടതി നോട്ടീസ്. സിനിമയില്‍ സിഖ് മതവിശ്വാസികള്‍ക്കെതിരെ മോശമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് കോടതി…

1 year ago

മമ്മൂട്ടി വീണ്ടും കാക്കിയിടുന്നു; പുതിയ ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് ഇതാ

സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ പുതിയ ചിത്രത്തിലെ ലുക്ക്. താടിയെടുത്ത് മീശ അല്‍പ്പം നീട്ടി അല്‍പ്പം ഗൗരവ ഭാവത്തിലാണ് മമ്മൂട്ടിയെ പുതിയ ചിത്രത്തില്‍ കാണുന്നത്. ഹെയര്‍ സ്റ്റൈലിലും…

1 year ago

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍

മലയാളത്തിലെ മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മ അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സയില്‍. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് കവിയൂര്‍ പൊന്നമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ച് കാലമായി…

1 year ago

‘ഒരു മണിക്കൂറിനകം റിവ്യു ഡെലീറ്റ് ചെയ്യണം’; ഉണ്ണി വ്‌ളോഗ്‌സിനെ ഭീഷണിപ്പെടുത്തി ബാഡ് ബോയ്‌സ് നിര്‍മാതാവ്

ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമാണ് ബാഡ് ബോയ്‌സ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിനു മോശം പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. അതിനിടെയാണ് ചിത്രത്തിന്റെ നിര്‍മാതാവ്…

1 year ago

ഹോട്ട് ലുക്കുമായി അഹാന

ഹോട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അഹാന. അഹാന…

1 year ago

എഗന്റ് ലുക്കുമായി മാളവിക

എലഗന്റ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട…

1 year ago