latest cinema news

മനോഹരിയായി റിമി ടോമിമനോഹരിയായി റിമി ടോമി

മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. പിന്നണി ഗായികയായും അവതാരികയായും അഭിനേത്രിയുമായുമെല്ലാം മികവ് തെളിയിച്ച…

12 months ago
ചിരിയഴകുമായി നിരഞ്ജനചിരിയഴകുമായി നിരഞ്ജന

ചിരിയഴകുമായി നിരഞ്ജന

ആരാധകര്‍ക്കായി ചിരിച്ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിരഞ്ജന. തന്റെ പുതിയ…

12 months ago
ഹോട്ട് പോസുമായി ഹന്‍സികഹോട്ട് പോസുമായി ഹന്‍സിക

ഹോട്ട് പോസുമായി ഹന്‍സിക

സഹോദരി ദിയയുടെ വിവാഹാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. പച്ച നിറത്തിലുള്ള ഗ്ലാമറസ് വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. കൃഷ്ണ സഹോദരിമാരില്‍ ഏറ്റവും ഇളയവളാണ്…

12 months ago
സാരിയില്‍ അടിപൊളിയായി മിയസാരിയില്‍ അടിപൊളിയായി മിയ

സാരിയില്‍ അടിപൊളിയായി മിയ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട്ട് അൽഫോൺസാമ്മ…

12 months ago
സംവിധായകന്‍ രഞ്ജിത്തിന് ജാമ്യംസംവിധായകന്‍ രഞ്ജിത്തിന് ജാമ്യം

സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം

കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം. 30 ദിവസത്തേക്ക് രഞ്ജിത്തിന്റെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ് കോടതി. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയാണ് രഞ്ജിത്തിന്…

12 months ago
വീട്ടില്‍ പോയി അമ്മയോട് ചോദിക്കുമോ ഇങ്ങനെ? അവതാരകന് മറുപടി നല്‍കി മനീഷവീട്ടില്‍ പോയി അമ്മയോട് ചോദിക്കുമോ ഇങ്ങനെ? അവതാരകന് മറുപടി നല്‍കി മനീഷ

വീട്ടില്‍ പോയി അമ്മയോട് ചോദിക്കുമോ ഇങ്ങനെ? അവതാരകന് മറുപടി നല്‍കി മനീഷ

അഭിമുഖത്തിനിടെ മോശം ചോദ്യം ചോദിച്ച അവതാരകന് മുഖമടച്ച് മറുപടി നല്‍കി നടിയും ഗായികയുമായ മനീഷ. അഭിമുഖത്തിനിടെ ആരെങ്കിലും മുട്ടിയപ്പോള്‍ വാതില്‍ തുറന്നോ എന്നായിരുന്നു അവതാകരന്റെ ചോദ്യം. എന്നാല്‍…

12 months ago
ശരിയല്ലെന്ന് തോന്നിയാല്‍ നോ പറഞ്ഞ് ഇറങ്ങിപ്പോരുക: സണ്ണി ലിയോണിശരിയല്ലെന്ന് തോന്നിയാല്‍ നോ പറഞ്ഞ് ഇറങ്ങിപ്പോരുക: സണ്ണി ലിയോണി

ശരിയല്ലെന്ന് തോന്നിയാല്‍ നോ പറഞ്ഞ് ഇറങ്ങിപ്പോരുക: സണ്ണി ലിയോണി

ഹേമകമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് തന്റെ അഭിപ്രായം രേഖപ്പെടുത്തി സണ്ണി ലിയോണി. ശരിയല്ലെന്ന് തോന്നിയാല്‍ അപ്പോല്‍ തന്നെ നോ പറഞ്ഞ് ഇറങ്ങിപ്പോരുക.ഒരു അവസരം നഷ്ടപ്പെട്ടാല്‍ മറ്റ് നൂറ്…

12 months ago
15 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് ജയം രവി15 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് ജയം രവി

15 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് ജയം രവി

ഭാര്യ ആരതിയുമായുള്ള വിവാഹമോചന ബന്ധം വേര്‍പെടുത്തുന്നതായി ജയംരവി. താനും ആര്‍തിയും വേര്‍പിരിയുകയാണ് എന്ന് ട്വിറ്ററിലൂടെ പുറത്തിറക്കിയ ഒരു പത്ര കുറിപ്പിലൂടെയാണ് ജയം രവി വ്യക്തമാക്കുന്നത്. തമിഴിലും ഇംഗ്ലീഷിലുമായിട്ടാണ്…

12 months ago
പൊതുജനത്തിന്റെ പണവും സമയവും കളയരുത്: രഞ്ജിനിപൊതുജനത്തിന്റെ പണവും സമയവും കളയരുത്: രഞ്ജിനി

പൊതുജനത്തിന്റെ പണവും സമയവും കളയരുത്: രഞ്ജിനി

ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ നടത്തുന്ന സിനിമാ കോണ്‍ക്ലേവിനെ വിമര്‍ശിച്ച് രഞ്ജിനി. ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ അവര്‍ ആവശ്യപ്പെടുന്ന ശുപാര്‍ശകള്‍ നടപ്പിലാക്കുകയാണ് വേണ്ടത് എന്നാണ് വിമര്‍ശനം ഉന്നയിച്ച് സംസാരിക്കവെ…

12 months ago
തള്ളിക്കയറ്റം അവസാനിച്ചോ? ഗോട്ടിന്റെ കേരള കളക്ഷന്‍ ഇങ്ങനെതള്ളിക്കയറ്റം അവസാനിച്ചോ? ഗോട്ടിന്റെ കേരള കളക്ഷന്‍ ഇങ്ങനെ

തള്ളിക്കയറ്റം അവസാനിച്ചോ? ഗോട്ടിന്റെ കേരള കളക്ഷന്‍ ഇങ്ങനെ

കേരള ബോക്സ്ഓഫീസില്‍ നിരാശപ്പെടുത്തി വിജയ് ചിത്രം 'ഗോട്ട്'. റിലീസ് ദിനത്തിലെ തിരക്ക് പിന്നീടങ്ങോട്ട് സിനിമയ്ക്കു ഉണ്ടായിട്ടില്ല. രണ്ടാം ദിനത്തോടെ ബോക്സ്ഓഫീസില്‍ ചിത്രം തകര്‍ന്നടിയുകയായിരുന്നു. നാല് ദിവസത്തെ ബോക്സ്ഓഫീസ്…

12 months ago