കത്രീന കൈഫ് - വിക്കി കൗശല്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് പല സഹതാരങ്ങളും അറിയിച്ചതായി റിപ്പോര്‍ട്ട്. വിവാഹം നടക്കുന്ന ഹോട്ടലിലെ നിയന്ത്രണങ്ങള്‍ കൂടിപ്പോയെന്നാണ് പല താരങ്ങളുടേയും അഭിപ്രായം.…
എല്ലാ തലമുറകളിലുമുള്ള പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമയാണ് പ്രിയദര്‍ശന്റെ കിലുക്കം. മോഹന്‍ലാല്‍, ജഗതി, രേവതി, തിലകന്‍, ഇന്നസെന്റ് തുടങ്ങി വന്‍ താരനിരയാണ് ഈ സിനിമയില്‍ അഭിനയിച്ചത്. അതില്‍ രേവതിയുടെ…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാര്‍. ഏത് ടൈപ്പ് വേഷവും അനായാസം കൈകാര്യം ചെയ്യാന്‍ ജഗതിക്ക് പ്രത്യേക കഴിവുണ്ട്. വാഹനാപകടത്തിന് ശേഷം ജഗതി മലയാള സിനിമയില്‍…
മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലെത്തിയതിനു പിന്നാലെ മലയാള സിനിമാ ലോകത്ത് മറ്റൊരു ചര്‍ച്ചയും ചൂടുപിടിച്ചു. നേരത്തെ മമ്മൂട്ടി - സന്തോഷ് ശിവന്‍…
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ച സിനിമയാണ് ചുരുളി. ഓ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത സിനിമ മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. സിനിമയിലെ തെറി…
സിനിമാലോകം ആഘോഷമാക്കിയ പ്രണയമായിരുന്നു നയന്‍താരയുടേയും പ്രഭുദേവയുടേയും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ആ ബന്ധം വളര്‍ന്ന് പ്രണയമാകുകയും ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഘട്ടം വരെ…
ജയറാമിനോടും ദിലീപിനോടുമൊക്കെ തനിക്ക് അസൂയ തോന്നിയിട്ടുണ്ടെന്ന് നടന്‍ ഗണേഷ് കുമാര്‍. അതിന്റെ കാരണവും ഗണേഷ് കുമാര്‍ വെളിപ്പെടുത്തി. തനിക്ക് ശേഷം സിനിമയിലെത്തിയ ജയറാമും ദിലീപും വലിയ ആളുകളായപ്പോള്‍…
മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയപ്പോള്‍ മരക്കാര്‍ ആരാധകര്‍ക്ക് വേറിട്ടൊരു അനുഭവമായി. റിലീസിന് മുന്‍പ് അണിയറ…
ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും ഏതാനും വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരാകാന്‍ പോകുകയാണ്. ഡിസംബര്‍ 7, 8, 9 തിയതികളിലായാണ് താരവിവാഹം. ഇരുന്നൂറോളം അതിഥികളാണ് വിവാഹ…
വൈവിധ്യങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന നടി ഉര്‍വശി പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തുന്നു. നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന 'ഒരു പൊലീസുകാരന്റെ മരണം' എന്ന…