latest cinema news

നടി ലെന പേര് മാറ്റി ! അന്ന് ദിലീപ് ചെയ്തത് പോലെ

നടി ലെന തന്റെ പേരില്‍ മാറ്റം വരുത്തി. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 'LENA' എന്ന് മാത്രമായിരുന്നു താരത്തിന്റെ പേരിന്റെ സ്‌പെല്ലിങ്. ഇപ്പോള്‍ പഴയ സ്‌പെല്ലിങ്ങിനൊപ്പം…

4 years ago

‘നീയും നിന്റെയൊരു ലോഹി അങ്കിളും..’; താനും ലോഹിതദാസുമായുള്ള ബന്ധത്തെ സിനിമയില്‍ നിന്നുള്ളവര്‍ പോലും പരിഹസിച്ചിരുന്നെന്ന് മീര ജാസ്മിന്‍

മലയാളികള്‍ക്ക് പ്രിയപ്പെട്ട അഭിനേത്രിയാണ് മീര ജാസ്മിന്‍. 2001 ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിന്‍ അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം…

4 years ago

നയന്‍താരയുടെ അഭിനയം കൊള്ളില്ല; പകരം ഗോപികയെ നായികയാക്കി !

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് നയന്‍താര. മലയാളത്തിലൂടെയാണ് നയന്‍സ് അഭിനയ ലോകത്തിനു തുടക്കം കുറിച്ചതെങ്കിലും പിന്നീട് തമിഴ് സിനിമകളില്‍ സൂപ്പര്‍സ്റ്റാറായി വിലസുകയായിരുന്നു താരം. ശരത്…

4 years ago

ശാലിനിയുടെ അവസ്ഥ കണ്ട് സിനിമ സെറ്റില്‍ അജിത്ത് കരഞ്ഞു; താന്‍ കാരണമല്ലേ ഇത് സംഭവിച്ചതെന്ന് താരം

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് അജിത്തും ശാലിനിയും. സിനിമയിലെ സൗഹൃദമാണ് ഇരുവരെയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്. എന്നാല്‍ അതിനു പിന്നില്‍ ഒരു അപകടത്തിന്റെ കഥയുണ്ട്. അതില്‍ നിന്നാണ്…

4 years ago

ചെറിയ പനിയുണ്ട്, മറ്റ് കുഴപ്പങ്ങളില്ല; ആരോഗ്യവിവരം ആരാധകരെ അറിയിച്ച് മമ്മൂട്ടി

തന്റെ ആരോഗ്യവിവരം ആരാധകരെ അറിയിച്ച് കോവിഡ് ബാധിതനായ നടന്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയ വഴിയാണ് അദ്ദേഹം ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. നേരിയ പനിയുണ്ട് എന്നതൊഴിച്ചാല്‍ മറ്റ്…

4 years ago

മമ്മൂട്ടിക്ക് കോവിഡ് ! സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. സിബിഐ അഞ്ചാം ഭാഗത്തിന്റെ സെറ്റില്‍ നിന്നാണ് മമ്മൂട്ടി കോവിഡ് ബാധിതനായതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിബിഐ…

4 years ago

തന്റെ ഭര്‍ത്താവിനെ ബിന്ദു പണിക്കര്‍ തട്ടിയെടുക്കുകയായിരുന്നെന്ന് പ്രസന്ന; സായ്കുമാറിന്റെ വ്യക്തിജീവിതം ഇങ്ങനെ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാക്കളാണ് സായ്കുമാറും ബിന്ദു പണിക്കരും. 2009 ലാണ് ഇരുവരും വിവാഹിതരായത്. ഏറെ ഗോസിപ്പുകള്‍ക്കൊടുവിലാണ് ഇരുവരുടെയും വിവാഹം. മുന്‍പ് പലപ്പോഴും ബിന്ദുവുമായി ഒന്നിച്ച് ജീവിക്കാന്‍…

4 years ago

‘ഞാന്‍ അയാള്‍ക്ക് വഴങ്ങിയില്ല’; അടൂര്‍ ഭാസിക്കെതിരെ വര്‍ഷങ്ങള്‍ക്ക് ശേഷം കെ.പി.എ.സി ലളിത പറഞ്ഞത്

ഹാസ്യസാമ്രാട്ട് അടൂര്‍ ഭാസിക്കെതിരെ നടി കെ.പി.എ.സി.ലളിത നടത്തിയ ആരോപണങ്ങള്‍ മലയാള സിനിമയെ പിടിച്ചുകുലുക്കിയിരുന്നു. അടൂര്‍ ഭാസി മരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ലളിതയുടെ ഈ തുറന്നുപറച്ചില്‍. അടൂര്‍ ഭാസിയുടെ…

4 years ago

കുളിച്ച് ഈറനോടെ മാധവി ശയനപ്രദക്ഷിണം നടത്തി, ആളുകള്‍ നടിയെ കാണാന്‍ തടിച്ചുകൂടി; അന്ന് മുതല്‍ ഗുരുവായൂരില്‍ സ്ത്രീകള്‍ക്കായി ശയനപ്രദക്ഷിണം ഇല്ല !

കേരളത്തിനു പുറത്തും ഏറെ പ്രസിദ്ധിയുള്ള ക്ഷേത്രമാണ് തൃശൂരിലെ ഗുരുവായൂര്‍ അമ്പലം. ദിനംപ്രതി ആയിരകണക്കിനു ഭക്തജനങ്ങളും സഞ്ചാരികളുമാണ് ഗുരുവായൂര്‍ ക്ഷേത്രം കാണാന്‍ എത്തുന്നത്. സിനിമാ താരങ്ങളും ഗുരുവായൂരില്‍ എത്താറുണ്ട്.…

4 years ago

ഒരു വര്‍ഷം ഞാന്‍ കെ.എസ്.യു. ആയിരിക്കും, ഒരു വര്‍ഷം ഞാന്‍ എസ്.എഫ്.ഐ. ആയിരിക്കും, ഞാന്‍ പഠിക്കുമ്പോള്‍ ബിജെപി ഉണ്ടായിരുന്നില്ല; ചിരിപ്പിച്ച് കാവ്യ മാധവന്റെ പഴയ അഭിമുഖം (വീഡിയോ)

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി കാവ്യ മാധവന്റെ പഴയൊരു അഭിമുഖം. സ്‌കൂള്‍ രാഷ്ട്രീയത്തെ കുറിച്ച് കാവ്യ പറയുന്ന വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്‌കൂളില്‍ താന്‍ എസ്.എഫ്.ഐ. പാര്‍ട്ടിയിലും…

4 years ago