മിനിസ്‌ക്രീനിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് അനുമോള്‍. ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്കാണ് അനുവിനെ കൂടുതല്‍ പോപ്പുലറാക്കിയത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. താന്‍ പുറത്തിറങ്ങുമ്പോള്‍ പര്‍ദ്ദ ധരിക്കുന്നതിനെ…
സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി 'ഹോളി വൂണ്ട്' (തിരുമുറിവ്) സിനിമയുടെ ട്രെയ്‌ലര്‍. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത് സന്ദീപ് ആര്‍ നിര്‍മിക്കുന്ന സിനിമയാണ് ഹോളി വൂണ്ട്.…
കോവിഡ് പ്രതിസന്ധിക്കിടയിലും ശക്തമായ നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഒമിക്രോണ്‍ വകഭേദം സംസ്ഥാനത്തും രൂക്ഷമായത്. രാത്രി കര്‍ഫ്യു അടക്കമുള്ള നിയന്ത്രണങ്ങള്‍ വീണ്ടും നിലവില്‍ വന്നു.…
എഴുപതാം വയസ്സിലും രണ്ടും കല്‍പ്പിച്ചാണ് മമ്മൂട്ടി. തന്റെ സിനിമ കരിയറില്‍ തികച്ചും വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കാന്‍ മമ്മൂട്ടി ആഗ്രഹിക്കുന്നതിന്റെ സൂചനയാണ് നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന 'പുഴു'…
സിനിമയിലെത്തിയ കാലം മുതല്‍ താടിവെച്ച് അഭിനയിക്കുന്ന നടനാണ് ഹരിശ്രീ അശോകന്‍. അനിയത്തിപ്രാവിലെ കോളേജ് വിദ്യാര്‍ഥിയുടെ വേഷം ചെയ്യുമ്പോഴും ഹരിശ്രീ അശോകന് കട്ടതാടിയുണ്ടായിരുന്നു. അപൂര്‍വ്വം ചില സിനിമകളില്‍ മാത്രമാണ്…
മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും അഭിനയിച്ച ഒരു നടിയാണിത്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി അമ്പതിലേറെ സിനിമകളില്‍ ഈ താരം അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ…
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോന്‍. കരുത്തുറ്റ നിരവധി കഥാപാത്രങ്ങള്‍ ശ്വേത മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച ശ്വേത മേനോന്‍ തന്റെ…
അതിക്രൂരനായ പിതാവിന്റെ വേഷത്തില്‍ മമ്മൂട്ടി എത്തുന്നു. നവാഗതയായ രതീന ഷെര്‍ഷാദ് സംവിധാനം ചെയ്യുന്ന 'പുഴു'വില്‍ മമ്മൂട്ടി അതിക്രൂരനായ പിതാവിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍…
അഭിനേതാവ്, നൃത്തകാരി, ഗായിക എന്നീ നിലകളിലെല്ലാം തിളങ്ങിയ താരമാണ് രമ്യ നമ്പീശന്‍. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് രമ്യ. രമ്യയുടെ ജന്മദിനമാണ് ഇന്ന്. 1985 ജനുവരി ഒന്നിനാണ്…
നടി എസ്‌തേര്‍ അനിലിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. പുതുവത്സരത്തെ വരവേറ്റുകൊണ്ടാണ് എസ്‌തേറിന്റെ പുതിയ ചിത്രങ്ങള്‍. കറുപ്പ് വസ്ത്രത്തില്‍ അതീവ ഗ്ലാമറസായാണ് എസ്‌തേര്‍…