ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ സിനിമ മേഖലയിലെ പല വിഗ്രഹങ്ങളുടേയും തനി സ്വഭാവം പുറത്തറിയുമെന്ന് നടി പാര്‍വതി. ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച്…
ബിഗ് ബോസ് സീസണ്‍ 4 ല്‍ എല്ലാവരും ഉറ്റുനോക്കുന്ന മത്സരാര്‍ഥിയാണ് ജാസ്മിന്‍ എം.മൂസ. നരക യാതനകള്‍ക്കിടയില്‍ നിന്ന് അസാമാന്യ പോരാട്ടത്തിലൂടെ ജീവിതം വിജയം നേടിയ ജാസ്മിന്‍ സോഷ്യല്‍…
നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിനിടെ വൈകാരികമായി പ്രതികരിച്ച് നടന്‍ ദിലീപ്. ഇന്ന് ഏഴ് മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. നാളെയും ദിലീപിനെ ചോദ്യം ചെയ്യും. നടിയെ…
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ വലിയ പ്രതീക്ഷകളോടെയാണ് ധന്യ മേരി വര്‍ഗ്ഗീസ് മത്സരാര്‍ഥിയായി എത്തിയിരിക്കുന്നത്. വ്യത്യസ്ത നിലപാടുകളുള്ള മത്സരാര്‍ഥികള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ബിഗ് ബോസ് വീട്…
ഓസ്‌കര്‍ ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍. അവതാരകന്‍ ക്രിസ് റോക്കിനെ നടന്‍ വില്‍ സ്മിത്ത് വേദിയില്‍ കയറി ആക്രമിച്ചു. തന്റെ ഭാര്യയെ കുറിച്ച് ക്രിസ് റോക്ക് മോശം പരാമര്‍ശം…
ഒരുത്തീ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ വീണ്ടും പ്രതികരിച്ച് നടി നവ്യ നായര്‍. എല്ലാ പ്രശ്‌നങ്ങള്‍ക്കും താന്‍ മാപ്പ് ചോദിച്ചാല്‍…
തന്റെ പിന്നാലെ പ്രണയമാണെന്ന് പറഞ്ഞ് ഒരാള്‍ കൂടിയിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്. കുറേ നാളുകളായി ഒരാള്‍ തന്റെ പിന്നാലെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്നുണ്ടെന്നും പ്രണയം നിരസിച്ചെന്നും…
സീരിയല്‍, സിനിമ രംഗത്ത് ഏറെ ശ്രദ്ധേയമായ സാന്നിധ്യമാണ് നടി ഇന്ദുലേഖ. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തും വ്യക്തി ജീവിതത്തില്‍ ഏറെ വേദനകളും ബുദ്ധിമുട്ടുകളും താങ്ങേണ്ടിവന്ന അഭിനേത്രി കൂടിയാണ്…
നടന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട കലാകാരനാണ് ബാലചന്ദ്ര മേനോന്‍. 1997 ല്‍ ബാലചന്ദ്ര മേനോന്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. സുരേഷ് ഗോപിക്കൊപ്പമാണ് ആ…
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിന്ന ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് തുടക്കമായി. സൂപ്പര്‍താരം മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും അവതാരകന്‍. ബിഗ് ബോസ് ഹൗസിലേക്ക് 17…