ലോഹിതദാസ് ചിത്രം നിവേദ്യത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായ താരമാണ് ഭാമ. പിന്നീട് നിരവധി നല്ല സിനിമകളുടെ ഭാഗമാകാന്‍ ഭാമയ്ക്ക് കഴിഞ്ഞെങ്കിലും വിവാഹത്തിനു മുന്‍പ് സിനിമ കരിയറിന് താരം…
വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് മയൂരി. ആകാശഗംഗയിലെ 'പുതുമഴയായ് വന്നു നീ പുളകം കൊണ്ട് പൊതിഞ്ഞു നീ' എന്ന ഗാനം സൂപ്പര്‍ഹിറ്റ്…
യുവാക്കള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള സംവിധായകനാണ് ബേസില്‍ ജോസഫ്. ആദ്യ ചിത്രമായ കുഞ്ഞിരാമായണത്തിലൂടെ മലയാള സിനിമയിലേക്ക് പുതുമയുടെ പരീക്ഷണം കൊണ്ടുവന്ന സംവിധായകനാണ് ബേസില്‍. പിന്നീട് ബേസില്‍ സംവിധാനം ചെയ്ത…
തുടക്കകാലത്ത് താന്‍ സിനിമയില്‍ നേരിട്ട അവഗണനകളെ കുറിച്ച് വെളിപ്പെടുത്തി നടന്‍ ടൊവിനോ തോമസ്. ചെറിയ വേഷങ്ങള്‍ ചെയ്തു നടക്കുന്ന സമയത്ത് താന്‍ മേക്കപ്പ് ചെയ്യുമ്പോഴാണ് ഒരു നടനാണ്…
ഋതിക് റോഷന്‍, അജയ് ദേവ്ഗണ്‍ തുടങ്ങി നിരവധി സൂപ്പര്‍താരങ്ങളുമായി പ്രണയത്തിലായിരുന്നു ബോളിവുഡ് സൂപ്പര്‍താരം കങ്കണ റണാവത്ത് എന്ന് നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, കങ്കണയുമായി ചേര്‍ത്ത് ആദ്യം…
സ്വഭാവ നടിയായി എത്തി പിന്നീട് നിരവധി നായികാ കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച നടിയാണ് രമ്യ നമ്പീശന്‍. അറിയപ്പെടുന്ന ഗായികയും നര്‍ത്തകിയുമാണ് താരം. സോഷ്യല്‍ മീഡിയയിലും രമ്യ വളരെ…
മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ് ടൊവിനോ തോമസ്. മിന്നല്‍ മുരളിയിലെ കഥാപാത്രത്തെ പെര്‍ഫക്ഷനോടെ അവതരിപ്പിക്കാന്‍ ടൊവിനോ കഠിന പ്രയത്‌നം നടത്തിയിരുന്നു. അതിന്റെ വര്‍ക്കൗട്ട്…
ഒരുപിടി നല്ല സിനിമകള്‍ റിലീസ് ചെയ്ത വര്‍ഷമാണ് 2021. കഥയിലെ പുതുമയും അവതരണശൈലിയിലെ മേന്മയും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ സിനിമകളുണ്ട്. അതില്‍ മലയാളി പ്രേക്ഷകര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട…
മലയാള സിനിമയിലെ ജനപ്രിയ നായകനാണ് ദിലീപ്. കുടുംബ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരം. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കേശു ഈ വീടിന്റെ നാഥന്‍ ഡിസംബര്‍ 30…
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടന്‍. നടനവിസ്മയത്തിന്റെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങള്‍ക്ക് മലയാളി 'ലാലിസം' എന്ന പേര് നല്‍കി. അഭിനയത്തില്‍ മോഹന്‍ലാലിന്റെ മുഖത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ…