സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. മുന്‍പ് ഇറങ്ങിയ നാല് ഭാഗങ്ങളും പോലെ പ്രേക്ഷകരെ ഞെട്ടിക്കുന്ന കഥയായിരിക്കും…
ഏറെ വിവാദങ്ങള്‍ക്ക് കാരണമായ സിനിമയാണ് മമ്മൂട്ടിയുടെ കസബ. നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം സ്ത്രീവിരുദ്ധതയുടെ പേരിലാണ് രൂക്ഷമായി വിമര്‍ശിക്കപ്പെട്ടത്. കസബയ്‌ക്കെതിരെ നടി പാര്‍വതി…
മല്ലുസിംഗ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ആരാധകരുടെ ഇഷ്ടതാരമായ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വനിത ആരാധകര്‍ ഉള്ള നടനാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി…
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ജോയ് മാത്യു. ദിലീപ് കുറ്റാരോപിതന്‍ ആണെന്ന് അറിഞ്ഞത് മുതല്‍ താന്‍ അയാളുമായി സഹകരിച്ചിട്ടില്ലെന്ന് ജോയ്…
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ ഒമര്‍ ലുലു. 'എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം' എന്ന പ്രസ്താവനയോടു…
മലയാള സിനിമയില്‍ അതിവേഗം പ്രതിഫലം ഉയരുന്ന താരമായി ദുല്‍ഖര്‍ സല്‍മാന്‍. 'കുറുപ്പ്' കേരളത്തിനു പുറത്തും മികച്ച കളക്ഷന്‍ നേടിയതിനു പിന്നാലെയാണ് ദുല്‍ഖറിന്റെ താരമൂല്യം ഉയര്‍ന്നത്. വാപ്പച്ചിയും മലയാളത്തിന്റെ…
സിനിമകളിലൂടേയും സീരിയലുകളിലൂടേയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രശ്മി സോമന്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോള്‍ കാര്‍ത്തിക ദീപം എന്ന പരമ്പരയിലാണ് രശ്മി അഭിനയിക്കുന്നത്. താന്‍ പണ്ട്…
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ അമൃതയെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായ താരമാണ് മേഘ്‌ന വിന്‍സെന്റ്. താരത്തിന്റെ വ്യക്തിജീവിതത്തിലെ വിശേഷങ്ങള്‍…
എല്ലാവരോടും സ്നേഹവും കരുതലുമുള്ള കലാകാരനായിരുന്നു തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ്. ആ സ്നേഹവും കരുതലും ചിലപ്പോഴൊക്കെ ലോഹിക്ക് തന്നെ വലിയ വിഷമങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. അങ്ങനെയൊരു സംഭവം ലോഹി തന്റെ…
ബോളിവുഡ് മെഗാസ്റ്റാര്‍ സല്‍മാന്‍ ഖാനും അമേരിക്കന്‍ നടി സാമന്ത ലോക്ക്വുഡും ഡേറ്റിങ്ങില്‍ ആണെന്ന് വാര്‍ത്തകള്‍. ഇരുവരും പ്രണയത്തിലാണെന്നാണ് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.…