latest cinema news

സൂപ്പര്‍ ശരണ്യയായി അനശ്വര രാജന്‍; മനം കവര്‍ന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡി.യും ചേര്‍ന്ന് നിര്‍മ്മിച്ച്, ഗിരീഷ്…

3 years ago

പ്രഭാസിന് ഒരു ദിവസം 2.5 കോടി; പ്രതിഫലത്തില്‍ ബാഹുബലി തന്നെ !

ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്ത് വലിയ ജനശ്രദ്ധ നേടിയ നടനാണ് പ്രഭാസ്. ബാഹുബലി തരംഗമായതോടെ പ്രഭാസിന്റെ താരമൂല്യവും ഉയര്‍ന്നു. വെറുതെ ഉയര്‍ന്നു എന്ന് പറഞ്ഞാല്‍ പോരാ, മറിച്ച്…

3 years ago

നാത്തൂനും നാത്തൂനും ! വിവാഹമോചനശേഷവും ആര്യയുടെ ബെസ്റ്റ് ഫ്രണ്ടാണ് അര്‍ച്ചന

ടെലിവിഷന്‍, സീരിയല്‍ താരങ്ങളായ ആര്യ ബാബുവും അര്‍ച്ചന സുശീലനും തമ്മിലുള്ള ബന്ധം എന്താണ്? ഇരുവരും നാത്തൂനും നാത്തൂനും ആയിരുന്നു. അധികം ആര്‍ക്കും അറിയാത്ത രഹസ്യമാണ് ഇത്. അര്‍ച്ചനയുടെ…

3 years ago

കല്യാണിയുടെ മേക്കോവര്‍ ചിത്രം കണ്ട് ഞെട്ടി ദുല്‍ഖര്‍ സല്‍മാന്‍; ആളെ മനസിലായില്ലെന്ന് താരം

ചുരുക്കം ചില സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരപുത്രിയാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളാണ് കല്യാണി. സോഷ്യല്‍ മീഡിയയിലും താരം…

3 years ago

കല്യാണത്തിനു തലേന്ന് കത്രീന കൈഫിനും വിക്കി കൗശലിനുമെതിരെ കേസ്

വിവാഹത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ബോളിവുഡ് താരങ്ങളായ വിക്കി കൗശലിനും കത്രീന കൈഫിനുമെതിരെ പൊലീസ് കേസ്. വ്യാഴാഴ്ചയാണ് ഇരുവരുടേയും വിവാഹം. രാജസ്ഥാനിലെ സവായ് മഥോപൂര്‍ ജില്ലയിലുള്ള…

3 years ago

എലോണ്‍, ബ്രോ ഡാഡി, 12th മാന്‍; മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക്

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മൂന്ന് പ്രധാന സിനിമകള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. എലോണ്‍, ബ്രോ ഡാഡി, 12th മാന്‍ എന്നീ സിനിമകളാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍…

3 years ago

അര്‍ച്ചനയ്ക്ക് ഇനി പ്രവീണ്‍ കൂട്ട്; വിവാഹം നടന്നത് അമേരിക്കയില്‍ വച്ച് (ചിത്രങ്ങള്‍)

മാനസപുത്രി എന്ന സീരിയലിലെ വില്ലത്തി ഗ്ലോറിയയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. ഈ കഥാപാത്രത്തെ അവതരിപ്പിച്ച അര്‍ച്ചന സുശീലന്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ്. അര്‍ച്ചനയുടെ വിവാഹം അമേരിക്കയില്‍…

3 years ago

‘ബ്രോ ഡാഡി’ക്കായി ഒന്നിച്ച് പാടി മോഹന്‍ലാലും പൃഥ്വിരാജും; ആരാധകര്‍ ആവേശത്തില്‍

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി. സാഹോദര്യത്തിന്റെ കഥ പറയുന്ന ചിത്രമായിരിക്കും ബ്രോ ഡാഡി. ഈ സിനിമയില്‍ മോഹന്‍ലാലും പൃഥ്വിരാജും…

3 years ago

ദുല്‍ഖറിനെ കല്യാണം കഴിപ്പിക്കാന്‍ മമ്മൂട്ടിക്ക് തിടുക്കം; കാരണം ഇതായിരുന്നു

പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ട മലയാളി താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ശേഷം മലയാളത്തിനു പുറത്ത് വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു.…

3 years ago

ലാലേട്ടനും കയ്യില്‍ ഒരു ഫോണും; ‘എലോണ്‍’ സിനിമ ഇങ്ങനെ

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നതിന്റെ ത്രില്ലിലാണ് ഷാജി കൈലാസ്. തന്റെ പതിവ് ശൈലിയിലുള്ള സിനിമയായിരിക്കില്ല എലോണ്‍ എന്ന് ഷാജി കൈലാസ് നേരത്തെ…

3 years ago