latest cinema news

വിവാഹശേഷം കാര്യങ്ങള്‍ താളം തെറ്റി, ഇരുവരും പരസ്പരം കുറ്റപ്പെടുത്തി; കല്‍പ്പനയുടെ വിവാഹവും വിവാഹമോചനവും ഇങ്ങനെ

സിനിമയില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്ന കല്‍പ്പനയുടെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമായിരുന്നില്ല. കല്‍പ്പനയുടെ കുടുംബജീവിതവും അവിചാരിതമായ മരണവും അതോടൊപ്പം ചേര്‍ത്തുവായിക്കാം. ഒട്ടും നിനച്ചിരിക്കാത്ത സമയത്താണ് കല്‍പ്പനയുടെ മരണം. ഒട്ടേറെ…

3 years ago

ആ കഥാപാത്രം മോഹന്‍ലാലിന്റെ സംഭാവനയല്ല, മോഹന്‍ലാല്‍ നിര്‍ദേശിച്ചത് ശോഭനയേയും ഭാനുപ്രിയയേയും; രേവതിയുടെ വാക്കുകള്‍

മോഹന്‍ലാല്‍-ഐ.വി.ശശി കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് സിനിമയാണ് ദേവാസുരം. മോഹന്‍ലാലിന്റെ മാസ് വേഷങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍. സിനിമയില്‍ മോഹന്‍ലാലിനൊപ്പം മത്സരിച്ചഭിനയിച്ചത് നടി രേവതിയാണ്.…

3 years ago

മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നു ! വമ്പന്‍ പ്രഖ്യാപനത്തിനു കാത്ത് മലയാള സിനിമാലോകം

ആരാധകര്‍ കാത്തിരിക്കുന്ന ഡ്രീം കോംബോ ഉടന്‍ സംഭവിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ച് അഭിനയിക്കാന്‍ തയ്യാറെടുക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പ്രഖ്യാപനം ഉടന്‍ നടക്കുമെന്നും 2022…

3 years ago

ബോക്‌സ് ഓഫീസില്‍ നിറംമങ്ങി മോഹന്‍ലാലിന്റെ മരക്കാര്‍; വിചാരിച്ച കളക്ഷന്‍ കിട്ടിയില്ല, കണക്കുകള്‍ പുറത്ത്

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ഡ്രീം കോംബോയില്‍ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ബോക്‌സ് ഓഫീസില്‍ നിരാശപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. നിര്‍മാതാവ് പ്രതീക്ഷിച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക്…

3 years ago

ഡിസംബര്‍ 27 മുതല്‍ കാവല്‍ നെറ്റ്ഫ്‌ളിക്‌സില്‍

സുരേഷ് ഗോപി ചിത്രം കാവല്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക്. ഡിസംബര്‍ 27 നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുക. നിര്‍മാതാവ് ജോബി ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്. മരക്കാര്‍ അറബിക്കടലിന്റെ…

3 years ago

ദിലീപേട്ടന്‍ എന്റെ തോളത്ത് കൈ വച്ചു, പടപടാന്ന് നെഞ്ച് ഇടിക്കാന്‍ തുടങ്ങി; നവ്യ നായരുടെ ആദ്യ ഫോട്ടോഷൂട്ട് അനുഭവം

ദിലീപ്-നവ്യ നായര്‍ ജോഡിയെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇരുവരും നായികാനായകന്‍മാരായി അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇഷ്ടം എന്ന സിനിമയിലാണ് നവ്യ ദിലീപിന്റെ നായികയായി ആദ്യം…

3 years ago

മോഹന്‍ലാല്‍-ജഗതി കൂട്ടുകെട്ട്, സംഗീത് ശിവന്റെ സംവിധാനം; എന്നിട്ടും മമ്മൂട്ടിക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ യോദ്ധ, സിനിമ ഹിറ്റായില്ല !

മലയാളികള്‍ ഒരു കാലത്തും മറക്കാത്ത എവര്‍ഗ്രീന്‍ സിനിമയാണ് യോദ്ധ. മോഹന്‍ലാല്‍-ജഗതി കൂട്ടുകെട്ട് തന്നെയാണ് യോദ്ധയിലെ ശ്രദ്ധാകേന്ദ്രം. 1992 ലാണ് യോദ്ധ തിയറ്ററുകളിലെത്തുന്നത്. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും യോദ്ധ…

3 years ago

ഒരുകാലത്ത് വളരെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്ന ദിലീപും ഭാവനയും പിന്നീട് കടുത്ത ശത്രുക്കള്‍ ആയത് എങ്ങനെ? ഭാവനയെ ഒതുക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതായി ആരോപണം

ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു ദിലീപും ഭാവനയും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം തിയറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു. സിഐഡി മൂസ, തിളക്കം, ട്വന്റി 20, ചാന്ത്‌പൊട്ട്, ചെസ്,…

3 years ago

കല്യാണം നടത്താന്‍ രണ്ടായിരം രൂപ വേണം; മമ്മൂട്ടിയുടെ അടുത്തേക്ക് ഓടിയെത്തി ശ്രീനിവാസന്‍

തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളിലെല്ലാം മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ശ്രീനിവാസന്‍. മലയാള സിനിമയില്‍ ഏറെ പ്രയാസപ്പെട്ടാണ് ശ്രീനിവാസന്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്തത്. കരിയറിന്റെ തുടക്കകാലത്ത്…

3 years ago

‘സംഭവം ഇറുക്ക്’; ഭീഷ്മപര്‍വ്വം ഒരു വമ്പന്‍ ഐറ്റമെന്ന് ശ്രീനാഥ് ഭാസി

മമ്മൂട്ടി ആരാധകര്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ഭീഷ്മപര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിന്റെ ഷൂട്ടിങ് നേരത്തെ കഴിഞ്ഞതാണ്. സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം ആരാധകര്‍…

3 years ago