മകള്‍ പിറന്ന സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സംവിധായകന്‍ ഒമര്‍ ലുലു. ഭാര്യ റിന്‍ഷി പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയിരിക്കുന്നതെന്ന് ഒമര്‍ കുറിച്ചു. ഒമര്‍-റിന്‍ഷി ദമ്പതികള്‍ക്ക് മൂന്നാമത്തെ കുഞ്ഞാണ് ഇപ്പോള്‍ പിറന്നിരിക്കുന്നത്.
‘നല്ല സമയം, പെണ്‍കുഞ്ഞ്. സുഖപ്രസവം. ഉമ്മയും മോളും സുഖമായി ഇരിക്കുന്നു’ ഒമര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
ഭാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ പോകുന്ന വിവരം കഴിഞ്ഞ ദിവസം ഒമര്‍ പങ്കുവെച്ചിരുന്നു. ‘ഭാര്യ റിന്‍ഷിയെ ഇന്ന് അഡ്മിറ്റ് ചെയ്തു മുന്നാമത്തെ പ്രസവത്തിനു അങ്ങനെ വീണ്ടും ഞാന്‍ പപ്പയാവുന്നു എല്ലാവരുടെയും പ്രാര്‍ത്ഥന വേണം’ എന്ന കുറിപ്പോടെയാണ് ഒമര്‍ ഈ കാര്യം പങ്കുവെച്ചത്.
ബോളിവുഡിലെ ജനപ്രിയ ത്രില്ലർ ഫ്രാഞ്ചൈസിയായ 'ദ്രിശ്യ'ത്തിന്റെ ഹിന്ദി…
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും 18 വർഷങ്ങൾ പൂർത്തിയാക്കി അവതാരകൻ…
വെറുമൊരു സന്ദർശനമായിരുന്നില്ല അത്; വർഷങ്ങൾക്കപ്പുറത്തേക്കും നീളുന്ന ഒരു…
തമിഴ് സിനിമയിൽ ഈ ഒക്ടോബർ മാസം മലയാളത്തിന്റെ…
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ്…
ബോളിവുഡിലും പ്രാദേശിക സിനിമകളിലും തനതായ അഭിനയശൈലി കൊണ്ട്…