latest cinema news

പ്രണവ് പ്രത്യേക സ്വഭാവക്കാരന്‍, സെറ്റിലെ പിള്ളേര്‍ക്കൊപ്പമിരുന്ന് ചായ കുടിക്കും; ‘ഹൃദയം’ ഷൂട്ടിങ് അനുഭവങ്ങള്‍ ഇങ്ങനെ

'ഹൃദയം' ഷൂട്ടിങ് വേളയില്‍ പ്രണവ് മോഹന്‍ലാല്‍ സെറ്റില്‍ ചെലവഴിച്ചത് സാധാരണക്കാരില്‍ സാധാരണക്കാരനായി. പ്രണവിനായി കാരവാന്‍ അടക്കമുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിലും ഒരു താരപുത്രനെന്ന ഇമേജ് നോക്കാതെ സെറ്റിലെ ബാക്കിയുള്ളവര്‍ക്കൊപ്പം…

3 years ago

ഡയാന മറിയ നയന്‍താരയായി, മീര ജാസ്മിന്റെ പേര് മാറ്റിയത് ലോഹിതദാസ്; ഭാവനയുടെ യഥാര്‍ഥ പേര് എന്താണെന്ന് അറിയുമോ?

സിനിമയിലെത്തിയ ശേഷമാണ് നമുക്ക് ഇഷ്ടമുള്ള പല അഭിനേതാക്കളും അവരുടെ പേര് മാറ്റിയത്. നടിമാരാണ് ഇതില്‍ കൂടുതല്‍. ഡയാന മറിയ കുര്യന്‍ എന്നാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ യഥാര്‍ഥ…

3 years ago

‘ഹലോ മിസ്റ്റര്‍ പൃഥ്വിരാജ്, സ്ത്രീ ഗര്‍ഭിണി ആവുന്നത് ആണിന്റെ പ്രത്യേക മിടുക്ക് കൊണ്ടാണോ’

ബ്രോ ഡാഡിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരിയും അധ്യാപികയുമായ റസീന റാസ്. സിനിമയിലെ സ്ത്രീ വിരുദ്ധതയെ ചൂണ്ടിക്കാട്ടിയാണ് റസീനയുടെ വിമര്‍ശനം. സംവിധായകന്‍ പൃഥ്വിരാജിനെ അഭിസംബോധന ചെയ്താണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്.…

3 years ago

‘സുഹാസിനിയുമായി മമ്മൂട്ടി പ്രണയത്തില്‍’; ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത കണ്ട് താരം ഞെട്ടി, പിറ്റേന്ന് മമ്മൂട്ടി സിനിമ സെറ്റിലെത്തിയത് ഭാര്യയേയും കൂട്ടി

എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും സുഹാസിനിയും. ഇരുവരും ഒരുമിച്ചുള്ള സിനിമകളെല്ലാം വന്‍ വിജയം നേടി. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഇരുവര്‍ക്കും ലഭിച്ചിരുന്ന സ്വീകാര്യത മറ്റ് താരങ്ങളെ അസൂയപ്പെടുത്തുന്ന രീതിയിലായിരുന്നു. എന്നാല്‍,…

3 years ago

മുന്‍ ഭാര്യയുമായുള്ള സംഭാഷണമുണ്ട്, ഫോണ്‍ തരില്ല; വിചിത്ര വാദവുമായി ദിലീപ് കോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് തന്റെ പേഴ്‌സണല്‍ ഫോണ്‍ അന്വേഷണ സംഘത്തിനു കൈമാറണമെന്ന് ഹൈക്കോടതി. ഫോണ്‍ എന്തുകൊണ്ട് കൈമാറിയില്ലെന്ന്…

3 years ago

പ്രണവ് മോഹന്‍ലാലിന്റെ ‘ഹൃദയം’ ഇതുവരെ എത്ര കോടി കളക്ട് ചെയ്‌തെന്ന് അറിയുമോ? പുതിയ സൂപ്പര്‍സ്റ്റാറിന്റെ ഉദയമെന്ന് ആരാധകര്‍

'ഹൃദയം' സൂപ്പര്‍ഹിറ്റായതോടെ പ്രണവിന്റെ താരമൂല്യം ഉയര്‍ന്നു. ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 'ഹൃദയം' 25 കോടിയിലേറെ കളക്ഷന്‍ നേടിയിട്ടുണ്ട്. 25 കോടി ക്ലബില്‍ ഇടംപിടിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ ആദ്യ…

3 years ago

പുകവലി പൂര്‍ണമായി നിര്‍ത്തി, പിന്നീട് കിങ്ങില്‍ അഭിനയിച്ചപ്പോള്‍ വീണ്ടും തുടങ്ങി; മമ്മൂട്ടിയും പുകവലിയും തമ്മിലുള്ള ബന്ധം ഇങ്ങനെ

തന്റെ വ്യക്തി ജീവിതത്തില്‍ മമ്മൂട്ടിയെ ഏറെ ബുദ്ധിമുട്ടിച്ച ഒരു ദുശീലമായിരുന്നു പുകവലി. താരം തന്നെ ഇക്കാര്യം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു കാലത്ത് താന്‍ ചെയിന്‍ സ്‌മോക്കര്‍ ആയിരുന്നെന്നാണ്…

3 years ago

പ്രണവ് എന്തൊരു സിംപിളാണ് ! ആദിയില്‍ ഉപയോഗിച്ച ടീഷര്‍ട്ട് തന്നെ ഹൃദയത്തിലും ഉപയോഗിച്ച് താരപുത്രന്‍

മലയാളി ഏറെ ആഘോഷിക്കുന്ന താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. അച്ഛന്റെ പാതയില്‍ സിനിമയില്‍ സജീവമായിരിക്കുകയാണ് പ്രണവ് ഇപ്പോള്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം പ്രണവിന്റെ കരിയറില്‍ നിര്‍ണായക…

3 years ago

ഇതാണ് ഈ ശരീരത്തിന്റെ രഹസ്യം; ഫിറ്റ്‌നെസ് വീഡിയോയുമായി സാനിയ ഇയ്യപ്പന്‍

ഫിറ്റ്‌നെസ് വീഡിയോ പങ്കുവച്ച് നടി സാനിയ ഇയ്യപ്പന്‍. ഏറെ ബുദ്ധിമുട്ടേറിയ ഫിറ്റ്‌നെസ് വര്‍ക്ക്ഔട്ടുകളാണ് താരം നടത്തുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിട്ടുണ്ട്. സാനിയയുടെ പുതിയ…

3 years ago

രണ്ടായിരത്തിനു ശേഷം ഇറങ്ങിയ സിനിമകളില്‍ മമ്മൂട്ടിയുടെ അണ്ടര്‍റേറ്റഡ് കഥാപാത്രങ്ങള്‍ ഏതെല്ലാം?

വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ എന്നും മുന്‍പന്തിയിലുള്ള നടനാണ് മമ്മൂട്ടി. കരിയര്‍ തുടങ്ങിയ കാലം മുതല്‍ മമ്മൂട്ടി തന്റെ കഥാപാത്ര തിരഞ്ഞെടുപ്പില്‍ സൂക്ഷ്മത പുലര്‍ത്താറുണ്ട്. അതില്‍ പല കഥാപാത്രങ്ങളും…

3 years ago