സോഷ്യല്‍ മീഡിയയില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി കനിഹ. ബീച്ചില്‍ നിന്നുള്ള ബിക്കിനി ചിത്രങ്ങളാണ് കനിഹ ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും പങ്കുവെച്ചത്. നേരത്തെ ചുവപ്പ് സാരിയില്‍ അതീവ സുന്ദരിയായുള്ള…
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ അല്‍ഫോണ്‍സ് പുത്രന്‍. പൃഥ്വിരാജിനേയും നയന്‍താരയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന 'ഗോള്‍ഡ്' എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍…
തന്റെ വിവാഹത്തെ കുറിച്ച് മനസുതുറന്ന് സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍. ഇന്നലെയാണ് സോഹന്റെ വിവാഹം നടന്നത്. മമ്മൂട്ടി അടക്കമുള്ള പ്രമുഖര്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു. സ്റ്റെഫിയാണ് സോഹന്റെ…
ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ബോക്‌സ്ഓഫീസില്‍ പോരാട്ടത്തിനൊരുങ്ങുന്നു. ഇളയ ദളപതി വിജയ് നായകനാകുന്ന 'ബീസ്റ്റി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 13…
നന്ദനം സിനിമയുടെ സെറ്റില്‍വെച്ച് അപകടമുണ്ടായതിനെ കുറിച്ച് നടി നവ്യ നായര്‍. താന്‍ കാല്‍ തെന്നി വെള്ളത്തില്‍ വീണെന്നും നീന്താന്‍ അറിയാത്ത തന്നെ മറ്റ് ചിലര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയതെന്നും…
തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താര അമ്മയാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് നയന്‍താര-വിഗ്നേഷ് ദമ്പതികള്‍ കുഞ്ഞിനായി കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നയന്‍താരയും നടന്‍ വിഗ്നേഷും ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍…
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന്…
മലയാള സിനിമയില്‍ നിന്ന് തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് നടി നവ്യ നായര്‍. തനിക്ക് നേരെ അത്തരത്തില്‍ ചിലര്‍ പ്രവര്‍ത്തിച്ചിരുന്നതായി പലരും പറഞ്ഞ് കേട്ടിട്ടുണ്ടെന്നും നവ്യ പറഞ്ഞു.…
സോഷ്യല്‍ മീഡിയയിലൂടെ വമ്പന്‍ പ്രഖ്യാപനവുമായി ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ആദ്യ വെബ് സീരീസ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സി'നെ കുറിച്ചുള്ള അപ്‌ഡേറ്റാണ് സൂപ്പര്‍താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.…
നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി. സ്റ്റെഫി ഫ്രാന്‍സിസാണ് വധു. കൊച്ചിയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഫെഫ്ക വര്‍ക്കിങ്ങ് ജനറല്‍ സെക്രട്ടറി കൂടിയാണ് സോഹന്‍ സീനുലാല്‍.…