ഇന്‍സ്റ്റഗ്രാമില്‍ ബോള്‍ഡ് ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത മോഹന്‍ദാസ്. കൂളിംഗ് ഗ്ലാസ് വെച്ചുള്ള ചിത്രങ്ങളാണ് മംമ്ത ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. മയുഖം എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെ മലയാള സിനിമയിലേക്കും…
ബോക്‌സ്ഓഫീസില്‍ ശരാശരി പ്രകടനവുമായി മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍. റിലീസ് ദിവസം ചിത്രത്തിന്റെ ഗ്രോസ് 1.70 കോടി മാത്രമാണ്. ആദ്യദിനം രണ്ട് കോടി പോലും കളക്ട് ചെയ്യാന്‍ ക്രിസ്റ്റഫറിന്…
സുരേഷ് ഗോപി ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന വര്‍ഷമാണ് 2023. താരത്തിന്റെ രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകളുടെ രണ്ടാം ഭാഗം ഈ വര്‍ഷമുണ്ടാകുമെന്നാണ് വിവരം. എ.കെ.സാജന്‍ തിരക്കഥയെഴുതുന്ന ചിന്താമണി…
മോഹന്‍ലാലിനൊപ്പം പഞ്ചാബി താളത്തിനു ചുവടുവെച്ച് മോഹന്‍ലാല്‍. പഞ്ചാബി താളത്തിനൊപ്പം കാലുകള്‍ തമ്മില്‍ കോര്‍ത്താണ് ഇരുവരും ഡാന്‍സ് കളിക്കുന്നത്. പഞ്ചാബി സ്റ്റൈലില്‍ തലയില്‍ കെട്ടുമായാണ് മോഹന്‍ലാലിനെ വീഡിയോയില്‍ കാണുന്നത്.…
ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക്ക്, മലയന്‍കുഞ്ഞ്, അറിയിപ്പ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മഹേഷ് നാരായണനും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഇരുവരും ഒന്നിക്കുന്ന…
മലയാള സിനിമയിലെ ആദ്യ നായികയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍. പി.കെ.റോസിക്ക് ആദരമര്‍പ്പിച്ചാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍. റോസിയുടെ 120-ാം ജന്മവാര്‍ഷികമാണ് ഇന്ന്. 1903 ഫെബ്രുവരി 10 നാണ് പി.കെ.റോസിയുടെ…
പുത്തന്‍ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് സ്വാസിക. വനിതയുടെ കവര്‍ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയുമാണ് സ്വാസിക. ചുരുങ്ങിയ കാലയളവില്‍ സിരിയല്‍ സിനിമാ ലോകത്ത് സ്വാസിക…
ചുവപ്പില്‍ ഹോട്ട് ചിത്രങ്ങളുമായി ഹന്‍സിക കൃഷ്ണ. സ്ലീവ്‌ലെസ്സ് ടോപ്പാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ഈയടുത്താണ് ഹന്‍സിക തന്റെ 17ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍…
സാരിയില്‍ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്. ബ്ലാക്ക് ആന്റ് വൈറ്റ് നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് നിരഞ്ജന. ഷെയ്ന്‍ നിഗം നായകനായ…
വെള്ള നിറത്തിലുള്ള ഡ്രസ്സില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പേര്‍ളി മാണി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram …