സാരിയില്‍ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതു മന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്സാരിയില്-കിടിലനായി-ഋതു താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയുമാണ് താരം. മോഡലിങ്ങിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്ത ഋതു സോഷ്യല്‍…
ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍. തന്റെ സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ അതിസുന്ദരിയാണ് ശ്രുതി. സണ്‍ഡേ ഹോളിഡേ എന്ന സിനിമയിലെ സിതാര…
നടന്‍ ഇന്നസെന്റിന് അര്‍ബുദത്തെ തുടര്‍ന്നുള്ള ശാരീര അസ്വസ്ഥതകള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. താരത്തിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ…
ബിഗ്‌ബോസ് സീസണ്‍ ഫോറിന്റെ വിന്നറായി ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ദില്‍ഷ. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു. നല്ല ഡാന്‍സര്‍ എന്നതിലുപരി ഒരു…
ലെഹങ്കയില്‍ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി. മോഡേണ്‍ ലുക്കിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയുമാണ് റിമി. ഗായിക, അവതാരക, അഭിനയേത്രി എന്നിങ്ങനെ പല…
തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന. മിക്ക വേദികളും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. 2018ല്‍ പുറത്തിറങ്ങിയ ഗീത…
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് കോംബിനേഷനാണ് കുഞ്ചാക്കോ ബോബനും ബിജു മേനോനും. ഇരുവരും ഒന്നിച്ച മിക്ക സിനിമകളും തിയറ്ററുകളില്‍ വിജയമായിരുന്നു. ഇപ്പോള്‍ ഇതാ ഈ വിജയകൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍.…
ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി കീര്‍ത്തി സുരേഷ്. സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് താരം. നിമിഷനേരം കൊണ്ട്…
ഭര്‍ത്താവ് ശ്യാം രാധാകൃഷ്ണന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടി കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം ജീവിതപങ്കാളിക്ക് ആശംസകള്‍ അറിയിച്ചത്. 'ജീവിതത്തിലെ ശുദ്ധവായു നീയാണ്' എന്ന ക്യാപ്ഷനോടെയാണ് ഭര്‍ത്താവിനൊപ്പമുള്ള ചിത്രം കനിഹ…
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി നവ്യ നായര്‍. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഒരേസമയം ഗ്ലാമറസ് ലുക്കിലും നാടന്‍ ലുക്കിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ആര്‍.എന്‍.രാഖിയാണ്…