ആരാധകര്‍ക്കായി തന്റെ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേര്‍ ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. View this post on Instagram…
സാരിയില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇളം പച്ച നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് സംയുക്ത. View this post on Instagram…
തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് താരജോഡികളിലൊന്നായിരുന്നു നാഗചൈതന്യസാമന്ത. അതുകൊട് തന്നെയാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ അത്രത്തോളം സങ്കടമുണ്ടാക്കിയത്. വളരെ മാന്യമായ ആ വേര്‍പിരിയല്‍ തീരുമാനം ഉള്‍കൊള്ളാന്‍ ആരാധകര്‍ക്ക് സമയം…
കോമഡിയിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ടിനി ടോം. സ്‌റ്റേജ് ഷോകളിലൂടെയാണ് ടിനി ടോം ആദ്യ കാതത്ത് തിളങ്ങി നിന്നത്. ഗിന്നസ് പക്രുവും അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകാറുണ്ട്.…
ബോക്‌സ്ഓഫീസില്‍ മികച്ച പ്രകടനവുമായി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായേക്കുമെന്നാണ് ആദ്യ ദിനത്തിലെ ബോക്‌സ്ഓഫീസ് പ്രകടനങ്ങളില്‍ നിന്ന്…
കേരളം ഒന്നടങ്കം വിറങ്ങലിച്ചു നിന്ന വര്‍ഷമാണ് 2018. മഹാപ്രളയത്തിനു മുന്നില്‍ 'ഇനി എന്ത്' എന്ന ചോദ്യവുമായി എല്ലാവരും ഒരു നിമിഷത്തേക്ക് പകച്ചുനിന്നു. എന്നാല്‍ മഹാദുരിതത്തിനു മുന്നില്‍ തോറ്റുകൊടുക്കാന്‍…
കാട്ടാന അരിക്കൊമ്പന്റെ ജീവിതം സിനിമയാകുന്നു. സംവിധായകന്‍ സാജിദ് യാഹിയയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സുഹൈല്‍ എം.കോയയുടെ കഥയില്‍ സാജിദ് യാഹിയയാണ് ചിത്രത്തിന്റെ സംവിധാനം. Arikomban film…
ആരാധകര്‍ക്കായി ഗൗണില്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram…
ഒരു ഇടവേളയ്ക്ക് ശേഷം ആരാധകര്‍ക്കായി ചിത്രങ്ങളുമായി അനന്യ. മഞ്ഞ നിറത്തിലുള്ള വസ്ത്രത്തിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 1990 ഒക്ടോബര്‍ 24 നാണ് അനുശ്രീയുടെ ജനനം. താരത്തിനു ഇപ്പോള്‍ 32…