ആരാധകര്‍ക്കായി വളരെ ക്യൂട്ട് ചിത്രങ്ങളുമായി വീണ നന്ദകുമാര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തില്‍ നിരവധിപ്പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. View this post on Instagram …
സ്വന്തം സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് നടി പ്രിയ വാര്യര്‍. പ്രിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 4 ഇയേഴ്‌സിന്റെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയ ശേഷമാണ് താരം പൊട്ടിക്കരഞ്ഞത്. ക്യാംപസ്…
സിനിമ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുക പതിവാണ്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. സമീപകാലത്ത് ഒട്ടേറെ നല്ല സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ്…
ഏറെ ആരാധകരുള്ള താരമാണ് അജയ് ദേവ്ഗണ്‍. സിനിമയില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും നിരവധി ഗോസിപ്പുകളില്‍ ഇടംപിടിച്ച താരം കൂടിയാണ് അജയ് ദേവ്ഗണ്‍. പ്രശസ്ത നടി കജോള്‍ ആണ്…
തന്റെ ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ ലിഷോയ്. ചിത്രത്തില്‍ താരത്തിന്റെ നോട്ടമാണ് ഏറെ മനോഹരം. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. View this post on…
ബ്ലാക്കില്‍ ഹോട്ട് ലുക്കുമായി ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ആരാധകര്‍ക്കായി തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. View this post on Instagram …
അവതരണ ശൈലികൊണ്ടും അഭിനയ മികവുകൊണ്ടും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുരഭി ലക്ഷ്മി. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വെള്ളത്തില്‍ നീന്തിത്തുടിക്കുന്നതാണ് സുരഭിയുടെ ചിത്രങ്ങള്‍. …
അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ മലയാളികള്‍ ഏറ്റെടുത്ത ഗായികയാണ് ന്ഞ്ചിയമ്മ. തന്റെ സ്വര മാധുര്യം കൊണ്ട് ദേശീയ അവാര്‍ഡ് വരെ നേടിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മംമ്ത മോഹന്‍ദാസ്. ക്യാനസറിനെ അതിജീവിച്ച് താരം അഭിനയ ലോകത്തെക്ക് വലിയ തിരിച്ച് വരവാണ് നടത്തിയത്. View this post on…
കാന്താര എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കന്നഡ താരമാണ് റിഷഭ് ഷെട്ടി. മലയാളത്തിലും താരത്തിനു ഇപ്പോള്‍ ഏറെ ആരാധകരുണ്ട്. റിഷഭ് ഷെട്ടിയുടെ ഒരു അഭിമുഖത്തിലെ ഏതാനും ഭാഗങ്ങളാണ്…