ഹോട്ട് ഫോട്ടോഷൂട്ടുമായി നടി അനശ്വര രാജന്‍. കടല്‍തീരത്തുനിന്നുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചുവപ്പില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. വെറ്റില മുറുക്കി തുപ്പി ചുണ്ട് ചുവപ്പിച്ച്…
തന്റെ കുടുംബജീവിതത്തെ കുറിച്ച് മനസ്സുതുറന്ന് ഗായിക സയനോര. കഴിഞ്ഞ കുറേനാളുകളായി താന്‍ സിംഗിള്‍ പാരന്റ് ആണെന്നും റിലേഷന്‍ഷിപ്പില്‍ നിന്ന് അകന്നാണ് ജീവിക്കുന്നതെന്നും സയനോര പറഞ്ഞു. അയാം വിത്ത്…
സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ബേസില്‍ ജോസഫും യുവതാരം പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്ന പ്രണവ് 2023 ന്റെ തുടക്കത്തില്‍ ബേസിലിന്റെ ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക്…
കിടിലന്‍ ചിത്രങ്ങളുമായി നടി അനുപമ പരമേശ്വരന്‍. മോഡേണ്‍ ഔട്ട്ഫിറ്റില്‍ അതീവ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. താരത്തിന്റെ ഔട്ട്ഫിറ്റ് തന്നെയാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. …
മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും. ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും പ്രണയ വിവാഹമായിരുന്നു. താരങ്ങളുടെ പ്രായത്തെ കുറിച്ച് രസകരമായ ചില കാര്യങ്ങളുണ്ട്. ഇന്ദ്രജിത്തിനേക്കാള്‍…
പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി ലിയോണ ലിഷോയ്. ഇന്‍സ്റ്റഗ്രാമിലാണ് താരം തന്റെ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചുരുക്കം ചില സിനിമകള്‍ കൊണ്ട് മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ലിയോണ.…
ആരാധകര്‍ക്കായി വളരെ ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തില്‍ നിരവധിപ്പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ മനോഹരിയാണ് താരം. ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസ് കീഴടക്കിയ…
ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് കൂവല്‍. ചലച്ചിത്ര മേളയുടെ സംഘാടനത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് രഞ്ജിത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്.…
ആരാധകര്‍ക്കായി തന്റെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ മാര്‍ട്ടിന്‍. ഷോര്‍ട്ട്‌സും ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് പ്രയാഗ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പ്രയാഗ.…
സാരിയില്‍ സെക്‌സി ലുക്കുമായി ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലായിരിക്കുകയാണ്. ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യറുടെ…