Categories: latest news

ബ്ലാക്കിൽ കിടിലൻ പോസുമായി ഗൗരി കൃഷ്ണ

96 എന്ന സിനിമയില്‍ തൃഷയുടെ ബാല്യകാലം അവതരിപ്പിച്ച ഗൗരി കൃഷ്ണയെ ആരും മറക്കാന്‍ വഴിയില്ല. ജാനു എന്ന കഥാപാത്രം എന്നും മനസില്‍ തങ്ങി നില്‍ക്കുന്നതാണ്. 

താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ഗൗരി തന്നെയാണ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 

ബിബിന്‍ ജോര്‍ജ്ജ് നായകനായ മാര്‍ഗ്ഗം കളി എന്ന സിനിമയില്‍ ചെറിയ റോളില്‍താരം എത്തിയിരുന്നു. സണ്ണി വെയ്ന്‍ നായകനായ അനുഗ്രഹീതന്‍ ആന്റണിയില്‍ നായിക കഥാപാത്രത്തില്‍ താരം എത്തിയിരുന്നു.

വിജയ്‌ക്കൊപ്പം മാസ്റ്റര്‍ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. ആമസോണ്‍ പ്രൈമില്‍ ഇറങ്ങിയ ‘പുത്തം പുതു കാലൈ വിടിയാതാ’ എന്ന തമിഴ് ആന്തോളജി ചിത്രത്തിലാണ് ഗൗരി അവസാനമായി അഭിനയിച്ചത്.

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

4 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

9 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

9 hours ago