ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് കുളപ്പുള്ള ലീല. മലയാളത്തിലെ പ്രമുഖരായ നടന്മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യവും ലീലയ്ക്ക് ലഭിച്ചിട്ടുണ്ട്. 1998 മുതല്‍ അഭിനയ രംഗത്ത് സജീവമാണ് താരം.…