Categories: latest news

കഷ്ടപ്പെട്ടാണ് ഇന്നും ജീവിക്കുന്നത്: കുളപ്പുള്ളി ലീല

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് കുളപ്പുള്ള ലീല. മലയാളത്തിലെ പ്രമുഖരായ നടന്മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യവും ലീലയ്ക്ക് ലഭിച്ചിട്ടുണ്ട്.

1998 മുതല്‍ അഭിനയ രംഗത്ത് സജീവമാണ് താരം. ഏതാണ്ട് 200 ഓളം സിനിമകളുടെ ഭാഗമാകാനും ലീലക്ക് സാധിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് അഭിനയ ലോകത്ത് എത്തിയത്. പിന്നീട് സിനിമയിലേക്കും കടന്നു. ഇപ്പോള്‍ തമിഴ് സിനിമകളിലാണ് താരം കൂടുതല്‍ സജീവം.

ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ചാണ് താരം സാംസാരിക്കുന്നത്. ഇന്നും വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. 94 വയസുള്ള ഒരു അമ്മയുണ്ട്. സഹായിക്കാന്‍ വേറെ ആരും ഇല്ല. അതിനിടയില്‍ താന്‍ മരിച്ചു പോയി, സുഖമില്ലാതെ കിടക്കുന്നു അങ്ങനെ പല വാര്‍ത്തകളും തനിക്കെതിരെ പ്രചരിക്കുന്നതായും താരം പറയുന്നു.

 

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

8 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

8 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

8 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

14 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

14 hours ago