മലയാള സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് നടിയെ ആക്രമിച്ച കേസ്. നടന്‍ ദിലീപ് ഈ കേസില്‍ ഗൂഢാലോചനക്കുറ്റത്തിനു ജയില്‍വാസം അനുഭവിച്ചു. ഇപ്പോള്‍ ജാമ്യത്തിലാണ് താരം. കേസിന്റെ വിചാരണ…
മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് കാവ്യ മാധവന്‍. തന്റെ 37-ാം ജന്മദിനമാണ് കാവ്യ ഇന്നലെ ആഘോഷിച്ചത്. പ്രിയ താരത്തിനു ആശംസകള്‍ നേരുന്ന തിരക്കിലായിരുന്നു…
മഞ്ജു വാര്യരുമായുള്ള 16 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചാണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചത്. 2016 ലാണ് ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. ദിലീപ്-മഞ്ജു ബന്ധത്തില്‍ പിറന്ന…
ഈയടുത്താണ് ദിലീപും കുടുംബവും ദുബായ് എക്‌സ്‌പോ കാണാന്‍ പോയത്. ദിലീപിനൊപ്പം നടിയും പങ്കാളിയുമായ കാവ്യ മാധവനും മകള്‍ മഹാലക്ഷ്മിയും ഉണ്ടായിരുന്നു. ദുബായില്‍ ഏതാനും ദിവസങ്ങള്‍ ചെലവഴിച്ച ശേഷമാണ്…
കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ യോഗം ഞായറാഴ്ച ആഡംബരമായി നടന്നു. സംഘടനാ തിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ക്കായാണ് സംഘടനയുടെ യോഗം ചേര്‍ന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി എല്ലാ താരങ്ങളും യോഗത്തില്‍…
ദിലീപിനും കാവ്യാ മാധവനും ഒപ്പം എപ്പോഴും മീനാക്ഷിയെ കാണാറുണ്ട്. ദിലീപിന്റേയും കാവ്യയുടേയും മകള്‍ മൂന്ന് വയസുകാരി മഹാലക്ഷ്മിയെ ഒക്കത്തുവച്ച് നടക്കുന്ന മീനാക്ഷിയെ ആരാധകര്‍ക്കെല്ലാം വലിയ ഇഷ്ടമാണ്. മഹാലക്ഷ്മിയുടെ…
താരദമ്പതികളായ ദിലീപിനും കാവ്യ മാധവനും മലയാളത്തില്‍ ഏറെ ആരാധകരുണ്ട്. വല്ലപ്പോഴും മാത്രമേ താരകുടുംബത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. ഇപ്പോള്‍ ഇതാ ഇരുവരുടേയും കലക്കന്‍ ചിത്രങ്ങള്‍ സോഷ്യല്‍…
മഞ്ജു വാര്യരുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ ശേഷമാണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. കാവ്യയുടേയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ഏറെ വിവാദങ്ങളും ഗോസിപ്പുകളും നിറഞ്ഞ ബന്ധമായിരുന്നു…
മലയാള സിനിമയില്‍ ജനപ്രിയ നായകനെന്ന വിളിപ്പേര് അരക്കിട്ടുറപ്പിച്ച നടനാണ് ദിലീപ്. മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമകളില്‍ ദിലീപ് ചിത്രങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. മിമിക്രിയിലൂടെയാണ് ദിലീപ് സിനിമാ രംഗത്തേക്ക് വരുന്നത്.…