ബോളിവുഡ് ആഘോഷമാക്കിയ വിവാഹമായിരുന്നു കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പ്രണയചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് വിക്കി കൗശലിന്റെ ഫോണിന്റെ വാള്‍പേപ്പറാണ്. ആരാധകരുമായി സംവദിക്കുന്നതിനിടെയാണ്…