താരപുത്രന്‍മാരായ പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ആദ്യമായി ഒന്നിച്ച് അഭിനയിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യാനിരിക്കുന്ന പുതിയ സിനിമയെ കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് ഇപ്പോള്‍…