ഒരു ബ്രഹ്മാണ്ഡ ചിത്രത്തിൽ അഭിനയിക്കുമ്പോൾ കൂടുതൽ സ്ക്രീൻ സമയം ലഭിക്കണമെന്നായിരിക്കും പല താരങ്ങളുടെയും ആഗ്രഹം. എന്നാൽ ‘രാമായണ’ത്തിലെ തന്റെ വേഷം ചെറുതാണെന്ന് തുറന്നുപറഞ്ഞിട്ടും ആ സിനിമയുടെ ഭാഗമായതിൽ…