All posts tagged "Jayaram"
-
Gossips
സിനിമ സെറ്റില്‍ നിന്ന് സംവിധായകന് പോലും അറിയാതെ പാര്‍വതിയെ പൊക്കിയ ജയറാം; രസകരമായ സംഭവം ഇങ്ങനെ
December 27, 2021മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. നടി പാര്‍വതിയാണ് ജയറാമിന്റെ ഭാര്യ. ജയറാം സിനിമയിലെത്തുമ്പോള്‍ പാര്‍വതി വളരെ അറിയപ്പെടുന്ന താരമായിരുന്നു....
-
Gossips
വയറിന് അസ്വസ്ഥത തോന്നി, ബാത്ത്റൂമില്‍ പോകണമെന്ന് പറഞ്ഞു; ജയറാം തന്നെ നാണംകെടുത്തുകയായിരുന്നെന്ന് സിദ്ധിഖ്
December 19, 2021സിനിമയ്ക്ക് പുറത്തും വളരെ അടുത്ത സുഹൃത്തുക്കളാണ് ജയറാമും സിദ്ധിഖും. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. പൊതു വേദികളില്‍ പരസ്പരം കൗണ്ടറുകള്‍...
-
Gossips
സിനിമാ സെറ്റില്‍ പാര്‍വതിയെ കാണാനില്ല; ഷൂട്ടിങ് നിര്‍ത്തിവച്ചു, നടിയെ പൊക്കിയത് ജയറാം !
December 10, 2021ജയറാമും പാര്‍വതിയും തമ്മിലുള്ള പ്രണയം സിനിമാ സെറ്റുകളില്‍ പോലും വലിയ ചര്‍ച്ചയായിരുന്നു. കരിയറിന്റെ തുടക്കകാലത്ത് തന്നെയാണ് ഇരുവരും അടുക്കുന്നതും പ്രണയത്തിലാകുന്നതും. ഒടുവില്‍...
-
Gossips
ജയറാമിനോടും ദിലീപിനോടും ഗണേഷ് കുമാറിന് അസൂയ; കാരണം ഇതാണ്
December 2, 2021ജയറാമിനോടും ദിലീപിനോടുമൊക്കെ തനിക്ക് അസൂയ തോന്നിയിട്ടുണ്ടെന്ന് നടന് ഗണേഷ് കുമാര്‍. അതിന്റെ കാരണവും ഗണേഷ് കുമാര്‍ വെളിപ്പെടുത്തി. തനിക്ക് ശേഷം സിനിമയിലെത്തിയ...

