ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഇര്‍ഷാദ് നായകനാകും. 'നല്ല സമയം' എന്ന ചിത്രത്തിലാണ് ഇര്‍ഷാദ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. നാല് പുതുമുഖ നായികമാരാണ് ചിത്രത്തിലുള്ളത്.…