HAIL MARY

ചാക്കോച്ചൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ ഏറ്റവും ബ്രില്യന്റായ ഫൈറ്റ് സീക്വൻസ് ‘ഹെയിൽ മേരി’യിലുണ്ട്; ചിത്രം ഒരു കൊമേഴ്ഷ്യൽ പാക്കേജായിരിക്കുമെന്ന് വിനയ് ഫോർട്ട്

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രം 'ഹെയിൽ മേരി'യെക്കുറിച്ച് നടൻ വിനയ് ഫോർട്ട്. ചാക്കോച്ചൻ തന്റെ കരിയറിൽ ഇതുവരെ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ചതും ബ്രില്യന്റുമായ ഒരു…

1 day ago