സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ കേരളത്തിലെ മിക്ക തിയറ്ററുകളിലും ഫാന്‍സ് ഷോ പതിവാണ്. വാദ്യമേളങ്ങളും വെടിക്കെട്ടും പാലഭിഷേകവുമൊക്കെയായി തിയറ്ററുകളില്‍ വലിയ ആഘോഷം തന്നെ ഉണ്ടാകും. തിയറ്ററിനുള്ളില്‍ കയറിയാലും…
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ തിയറ്ററുകള്‍ അടയ്ക്കാന്‍ ആലോചന. തിയറ്ററുകളില്‍ ആളുകളെത്തിയാല്‍ രോഗവ്യാപനം തീവ്രമാകാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍…
കോവിഡ് പ്രതിസന്ധിക്കിടയിലും ശക്തമായ നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഒമിക്രോണ്‍ വകഭേദം സംസ്ഥാനത്തും രൂക്ഷമായത്. രാത്രി കര്‍ഫ്യു അടക്കമുള്ള നിയന്ത്രണങ്ങള്‍ വീണ്ടും നിലവില്‍ വന്നു.…