ചുവന്ന ആകാശം, ചുറ്റും കൂറ്റൻ മരത്തടികൾ, നടുവിൽ ടോർച്ച് തെളിച്ചുനിൽക്കുന്ന ദിലീഷ് പോത്തൻ. ‘ഭൗമ’യുടെ പുതിയ പോസ്റ്റർ മുന്നോട്ടുവയ്ക്കുന്ന ദൃശ്യം അത്ര ലളിതമല്ല. നേരത്തേ പുറത്തുവന്ന ആദ്യ…