2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 29 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍. ആവാസവ്യൂഹമാണ് മികച്ച…
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള അന്തിമ പട്ടിക പുറത്ത്. മൂന്ന് നടന്‍മാരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. ഫഹദ് ഫാസില്‍, ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരാണ്…
വില്ലനായും ഹാസ്യനടനായും നായകനായും മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ അവതരിപ്പിച്ച നടനാണ് ബിജു മേനോന്‍. 1995 ലാണ് ബിജു മേനോന് സിനിമയിലെത്തിയത്. പിന്നീട് കഴിഞ്ഞ 25 വര്‍ഷത്തിലേറെക്കാലമായി ബിജു…
കരിയറിലെ തുടക്കകാലത്ത് തന്നെ മികച്ച സിനിമകളില്‍ അഭിനയിച്ച് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് സംയുക്ത വര്‍മ. നടന്‍ ബിജു മേനോന്‍ ആണ് സംയുക്തയുടെ ജീവിതപങ്കാളി. 2002 ലാണ്…
തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലയിലെല്ലാം മലയാള സിനിമയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ കലാകാരനാണ് സച്ചി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമായിരുന്നു. അയ്യപ്പനും കോശിയുമാണ് സച്ചി…