Beena Antony

‘ഇപ്പോഴും എന്റെ ഹീറോ അപ്പച്ചനാണ്’; വൈകാരിക കുറിപ്പുമായി നടി ബീന ആന്റണി

ഫാദേഴ്‌സ് ഡേയില്‍ വൈകാരിക കുറിപ്പുമായി നടി ബീന ആന്റണി. അപ്പച്ചനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടിയുടെ കുറിപ്പ്. തന്റെ വിവാഹ ആല്‍ബത്തില്‍ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴും തന്റെ…

4 years ago