ബോളിവുഡ് സൂപ്പര്‍താരം സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിക്ക് വിവാഹം. പ്രമുഖ ക്രിക്കറ്റ് താരം കെ.എല്‍.രാഹുലാണ് വരന്‍. ഇരുവരും മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലാണ്. 2023 ജനുവരിയില്‍ ഇരുവരും…