ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടി അപ്‌സരയും ആല്‍ബിയും. വിവാഹവാര്‍ഷികം ചെറിയ രീതിയില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിച്ചെന്ന് ആല്‍ബി പറഞ്ഞു. വിവാഹവാര്‍ഷിക ആഘോഷത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. 'ഒരു വര്‍ഷം.....വിവാഹം…
സാന്ത്വനം സീരിയലിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അപ്‌സര. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് ഇപ്പോള്‍ അപ്‌സര കടന്നുപോകുന്നത്. സീരിയല്‍ സംവിധായകന്‍ കൂടിയായ ആല്‍ബി അപ്‌സരയുടെ…