നടനും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാറിനെ പുകഴ്ത്തി നടി അനുശ്രീ. ഒരു ജനനായകന്‍ എങ്ങനെ ആകണമെന്ന് താന്‍ മനസ്സിലാക്കിയത് ഗണേഷ് കുമാറിനെ കണ്ടാണെന്ന് അനുശ്രീ കുറിച്ചു. അനുശ്രീയുടെ വാക്കുകള്‍…