All posts tagged "Anupama Parameshwaran"
-
latest news
സാരിയില്‍ കിടിലന്‍ ലുക്കില്‍ അനുപമ പരമേശ്വരന്
September 16, 2022പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനുപമ പരമേശ്വരന്. സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. ‘സൂര്യപ്രകാശം പോലെ’ എന്ന ക്യാപ്ഷന്‍ സഹിതമാണ്...
-
latest news
ക്യൂട്ട് ചിത്രങ്ങളുമായി അനുപമ പരമേശ്വരന്
September 8, 2022പ്രേമം എന്ന ഒരൊറ്റ ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുപമ പരമേശ്വരന്. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത് ഈ...
-
latest news
സ്റ്റൈലിഷ് ആയി അനുപമ പരമേശ്വരന്
July 7, 2022പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനുപമ പരമേശ്വരന്. നടനും അനുപമയുടെ സുഹൃത്തുമായ നിഹാല്‍ ആണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. View...
-
Gossips
‘ഇനിമുതല്‍ ഞാന്‍ സിംഗിള്‍ അല്ല’; വെളിപ്പെടുത്തലുമായി അനുപമ പരമേശ്വരന്
June 1, 2022പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് അനുപമ പരമേശ്വരന്. ഇപ്പോള്‍ മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സജീവമാണ് താരം. ഇപ്പോള്‍ ഇതാ...
-
latest news
വെണ്ണക്കല്ലില്‍ കടഞ്ഞെടുത്ത ശില്‍പ്പം പോലെ; കിടിലന്‍ ചിത്രങ്ങളുമായി അനുപമ പരമേശ്വരന്
May 22, 2022ഇന്‍സ്റ്റഗ്രാമില്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനുപമ പരമേശ്വരന്. ഗ്ലാമറസ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. View this post...
-
Gossips
ഷോപ്പിങ് മാള്‍ ഉദ്ഘാടനത്തിനു പോയ അനുപമ പരമേശ്വരന്റെ കാറിന്റെ വീല്‍ ഊരിമാറ്റി; താരം പെരുവഴിയില്‍ !
April 28, 2022‘പ്രേമം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അനുപമ പരമേശ്വരന്. പിന്നീട് മലയാളത്തിനു പുറത്തും അനുപമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു....
-
latest news
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അനുപമ പരമേശ്വരന്റെ പ്രായം അറിയുമോ?
February 18, 2022ഒറ്റ പാട്ടിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത കിട്ടിയ നടിയാണ് അനുപമ പരമേശ്വരന്. പ്രേമത്തിലെ ‘ആലുവ പുഴയുടെ തീരത്ത്’ എന്ന പാട്ടിലൂടെയാണ്...
-
Gossips
ലിപ് ലോക്ക് ചുംബനത്തിന് അനുപമ പരമേശ്വരന് വാങ്ങിയ പ്രതിഫലം എത്രയെന്നോ? ലക്ഷങ്ങള്‍ !
January 22, 2022നടി അനുപമ പരമേശ്വരന്റെ റിലീസിനൊരുങ്ങുന്ന തെലുങ്ക് ചിത്രമാണ് ‘റൗഡി ബോയ്സ്’. ആഷിഷ് റെഡ്ഡിയാണ് നായകന്. ചിത്രത്തിന്റെ ട്രെയ്ലര് കഴിഞ്ഞ ദിവസമാണ് റിലീസ്...