വെള്ളിത്തിരയിലെ മിന്നും പ്രകടനങ്ങൾക്കപ്പുറം അക്കാദമിക് രംഗത്തും ശ്രദ്ധേയയായ മികച്ചൊരു കലാകാരിയാണ് അഞ്ജലി സത്യനാഥ്. സിനിമയിലെ വലിയ ആർഭാടങ്ങളോ ബഹളങ്ങളോ ഇല്ലാതെ, ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപോലെ സജീവമായ…