അന്നയും റസൂലും എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നവരാണ് ഫഹദ് ഫാസില്‍-ആന്‍ഡ്രിയ ജെറമിയ കൂട്ടുകെട്ട്. എന്നാല്‍, സിനിമയ്‌ക്കൊപ്പം ഇരുവരുമായി ബന്ധപ്പെട്ട് ഗോസിപ്പുകളും ഉണ്ടായിരുന്നു. അന്നയും റസൂലിനും…