allu sirish

ക്ഷേത്രത്തില്‍ നിന്നുള്ള സംഗീതം ഉറക്കം കളയുന്നു; പരാതിയുമായി അല്ലു സിരീഷ്

വീടിന് സമീപത്തുള്ള ക്ഷേത്രത്തില്‍ നിന്നുള്ള ശബ്ദത്തിനെതിരെ പൊലീസിനെ സമീപിച്ച് നടന്‍ അല്ലു സിരീഷ്. ഹൈദരാദാബ് ഷെയ്ഖാപേട്ടിലെ തന്റെ വീടിന് സമീപത്തെ ക്ഷേത്രത്തില്‍ അര്‍ധ രാത്രി ഉച്ചത്തില്‍ സംഗീതം…

3 hours ago