വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തിക്കഴിഞ്ഞു. അഭിനയപ്രതിഭകളായ ഉർവശിയും ജോജു ജോർജും ആദ്യമായി സ്ക്രീനിൽ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് 'ആശ' എത്തുന്നത്.…