അഭിനയത്തിന് 38 വര്‍ഷത്തെ ഇടവേള, വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നടി ലിസി. സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന കല്യാണ്‍ ജൂവലേഴ്‌സിന്റെ പരസ്യത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നത്.…