പ്രശസ്‌ത ചലച്ചിത്രതാരം ജഗദീഷിന്‍റെ ഭാര്യ ഡോ. പി രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മുന്‍ മേധാവിയാണ്. രമ്യ, സൌമ്യ എന്നിവര്‍…