Rema-Jagadeesh
പ്രശസ്‌ത ചലച്ചിത്രതാരം ജഗദീഷിന്‍റെ ഭാര്യ ഡോ. പി രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മുന്‍ മേധാവിയാണ്. രമ്യ, സൌമ്യ എന്നിവര്‍ മക്കളാണ്. ഏറെ കോളിളക്കം സൃഷ്‌ടിച്ച പല കൊലപാതകക്കേസുകളിലും രമ നടത്തിയ കണ്ടെത്തലുകള്‍ വലിയ വഴിത്തിരിവുകള്‍ സൃഷ്‌ടിച്ചിരുന്നു
സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…