-
റിലീസിന് മുന്‍പേ ടീസര്‍ ലൈക്ക്സില് റെക്കോര്‍ഡിട്ട് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം
February 26, 2022ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്തിരിക്കുന്ന ഭീഷ്മ പര്‍വ്വം മാര്‍ച്ച് മൂന്നിനാണ്...
-
കോരിത്തരിപ്പിച്ച് ഭീഷ്മ പര്‍വ്വം ട്രെയ്ലര്; മമ്മൂട്ടിയുടെ മാസ് ലുക്കും ഡയലോഗ് ഡെലിവറിയും ആരാധകരെ ഞെട്ടിക്കുന്നു (വീഡിയോ)
February 24, 2022മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്തിരിക്കുന്ന ‘ഭീഷ്മ പര്‍വ്വം’ സിനിമയുടെ ട്രെയ്ലര് റിലീസ് ചെയ്തു. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്ലറാണ്...
-
പ്രിയ സുഹൃത്തിന്റെ മൃതദേഹം കണ്ട് കരച്ചിലടക്കാന്‍ സാധിക്കാതെ മല്ലിക; ഒന്നും പറയാന്‍ പറ്റുന്നില്ലെന്ന് താരം
February 23, 2022അന്തരിച്ച നടി കെ.പി.എ.സി.ലളിതയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് നടി മല്ലിക സുകുമാരന്‍. പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ മല്ലിക നിയന്ത്രണം...
-
ആറാട്ട് എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന സിനിമയെന്ന് മോഹന്‍ലാല്‍
February 19, 2022ആറാട്ട് സിനിമയെ കുറിച്ച് പ്രേക്ഷകരോട് സംസാരിച്ച് മോഹന്‍ലാല്‍. വലിയ അവകാശവാദങ്ങളൊന്നും ഇല്ലാതെ എല്ലാവര്ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമയാണ് ആറാട്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു....
-
പ്രിയതമനെ കുറിച്ചുള്ള ഓര്‍മകളില്‍ തേങ്ങി മേഘ്ന; റിയാലിറ്റി ഷോയ്ക്കിടെ നടി പൊട്ടിക്കരഞ്ഞു (വീഡിയോ)
February 15, 2022പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് നടി മേഘ്ന രാജ്. പ്രിയതമന് ചിരഞ്ജീവി സര്‍ജയെ കുറിച്ചുള്ള ഓര്‍മകളില്‍ താരം വിതുമ്പി. കന്നഡ റിയാലിറ്റി ഷോയില്‍ വിധി...
-
പ്രണയദിനത്തില്‍ ചുംബിച്ച് തകര്‍ത്ത് ചാക്കോച്ചന്; വീഡിയോ
February 14, 2022പ്രണയദിനത്തില്‍ എല്ലാവരേയും ഞെട്ടിച്ച് കുഞ്ചാക്കോ ബോബന്. പുതിയ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളിലൂടെയാണ് ചാക്കോച്ചന് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. തീവ്ര പ്രണയവും ലിപ് ലോക്കുമായാണ്...
-
‘ജാവോ’; ഹിന്ദി പറഞ്ഞ് മമ്മൂട്ടി, പക്കാ ഗ്യാങ്സ്റ്ററായി മൈക്കിള്‍ വരുന്നു ! ഭീഷ്മ പര്‍വ്വം ടീസര്‍ കാണാം
February 11, 2022സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ടീസര്‍. ഒരു മിനിറ്റും 19 സെക്കന്റും ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍...
-
‘ഈ യുദ്ധം കാണാന്‍ താല്പര്യമില്ല’; നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് തുടങ്ങുന്നു, സാംപിള്‍ വെടിക്കെട്ടായി ട്രെയ്ലര്
February 4, 2022ബ്രോ ഡാഡിയുടെ ഗംഭീര വിജയത്തിനു പിന്നാലെ പ്രേക്ഷകര്‍ക്ക് വിരുന്നുമായി മറ്റൊരു ലാലേട്ടന് ഷോ. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആറാട്ട് സിനിമയുടെ...
-
നെറ്റിപ്പട്ടം കെട്ടിയ കൊമ്പന് വരുന്ന പോലെ ! എയര്‍ഹോസ്റ്റസിനൊപ്പം വരുന്ന ഈ ചുള്ളനെ മനസ്സിലായോ? (വീഡിയോ)
February 4, 2022ഓണ്‍ സ്ക്രീനില്‍ ആണെങ്കിലും ഓഫ് സ്ക്രീനില്‍ ആണെങ്കിലും മലയാളത്തില്‍ ഏറ്റവും തലയെടുപ്പുള്ള താരം മമ്മൂട്ടിയാണ്. സ്വന്തം വസ്ത്രത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുള്ള...
-
ഇതാണ് ഈ ശരീരത്തിന്റെ രഹസ്യം; ഫിറ്റ്നെസ് വീഡിയോയുമായി സാനിയ ഇയ്യപ്പന്‍
January 28, 2022ഫിറ്റ്നെസ് വീഡിയോ പങ്കുവച്ച് നടി സാനിയ ഇയ്യപ്പന്‍. ഏറെ ബുദ്ധിമുട്ടേറിയ ഫിറ്റ്നെസ് വര്‍ക്ക്ഔട്ടുകളാണ് താരം നടത്തുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍...